പാക് പരസ്യത്തിന് ചുട്ട മറുപടി നല്‍കിയ പൂനം പാണ്ഡെ ആരാണ്

First Published 14, Jun 2019, 2:17 PM IST

മുംബൈ: പൂനം പാണ്ഡെ എന്ന പേര് ക്രിക്കറ്റ് ആരാധകര്‍ കേട്ടുതുടങ്ങുന്നത് 2011ലെ ക്രിക്കറ്റ് ലോകകപ്പ് സമയത്തായിരുന്നു. ഇന്ത്യ കിരീടം നേടിയാല്‍ തുണി അഴിച്ച് ഗ്രൗണ്ടിലൂടെ ഓടാന്‍ തയാറാണെന്ന് പറഞ്ഞായിരുന്നു പൂനെ പാണ്ഡെ അന്ന് വാര്‍ത്ത സൃഷ്ടിച്ചത്.എന്നാല്‍ ബിസിസിഐ അനുമതി നല്‍കാത്തതിനാല്‍ ഇന്ത്യ കിരീടം നേടിയിട്ടും പൂനത്തിന്റെ ഓട്ടം മാത്രം നടന്നില്ല. പിന്നീട് 2015ലെ ലോകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ അര്‍ധനഗ്ന ചിത്രം പോസ്റ്റ് ചെയ്ത് പൂനം വാര്‍ത്ത സൃഷ്ടിച്ചു.ഇത്തവണ ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചപ്പോഴും സമാനമായ രീതിയില്‍ പൂനം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അര്‍ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തിരു. ഇപ്പോഴിതാ പാക്കിസ്ഥാന്‍ ടിവി ചാനലിലെ പരസ്യത്തിന് വീഡിയോയിലുടെ മറുപടി നല്‍കിയും പൂനം ആരാധകശ്രദ്ധ നേടുകയാണ്.

പൂനം പാണ്ഡെ എന്ന പേര് ക്രിക്കറ്റ് ആരാധകര്‍ കേട്ടുതുടങ്ങുന്നത് 2011ലെ ക്രിക്കറ്റ് ലോകകപ്പ് സമയത്തായിരുന്നു.

ഇന്ത്യ കിരീടം നേടിയാല്‍ തുണി അഴിച്ച് ഗ്രൗണ്ടിലൂടെ ഓടാന്‍ തയാറാണെന്ന് പറഞ്ഞായിരുന്നു പൂനെ പാണ്ഡെ അന്ന് വാര്‍ത്ത സൃഷ്ടിച്ചത്.

എന്നാല്‍ ബിസിസിഐ അനുമതി നല്‍കാത്തതിനാല്‍ ഇന്ത്യ കിരീടം നേടിയിട്ടും പൂനത്തിന്റെ ഓട്ടം മാത്രം നടന്നില്ല.

പിന്നീട് 2015ലെ ലോകപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ അര്‍ധനഗ്ന ചിത്രം പോസ്റ്റ് ചെയ്ത് പൂനം വാര്‍ത്ത സൃഷ്ടിച്ചു.

ഇത്തവണ ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചപ്പോഴും സമാനമായ രീതിയില്‍ പൂനം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അര്‍ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തിരു.

ഇപ്പോഴിതാ പാക്കിസ്ഥാന്‍ ടിവി ചാനലിലെ പരസ്യത്തിന് വീഡിയോയിലുടെ മറുപടി നല്‍കിയും പൂനം ആരാധകശ്രദ്ധ നേടുകയാണ്.

പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

loader