വാരണാസിയിലെ എയര്‍പോര്‍ട്ടിനെ വെല്ലുന്ന റെയില്‍വേ സ്റ്റേഷന്‍; അമ്പരപ്പിക്കുന്ന ആറ് ചിത്രങ്ങള്‍

First Published 14, Jun 2019, 1:23 PM IST

വാരണാസിയിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ആദ്യമുണ്ടാകുന്ന ആശങ്ക ഇത് റെയില്‍വേ സ്റ്റേഷന്‍ തന്നെയാണോ എന്നതായിരിക്കും. കാരണം മറ്റൊന്നുമല്ല ഒരു എയര്‍പോര്‍ട്ടിനെ വല്ലുന്ന രീതിയിലാണ് റെയില്‍വേ സ്റ്റേഷന്‍ പണിതിരിക്കുന്നത്.

എയര്‍പോര്‍ട്ട് പോലിരിക്കുന്ന റെയില്‍വേ സ്റ്റേഷന്‍, അതാണ് ഉത്തര്‍പ്രദേശിലെ മാന്‍ഡുവദി റെയില്‍വേ സ്റ്റേഷന്‍. വന്‍കിട കമ്പിനിയുടെ ഓഫീസോ വിമാനത്താവളമോ ആണിതെന്ന് തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയാനൊക്കില്ല!

ലോകോത്തര നിലവാരത്തിലാണ് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ മാന്‍ഡുവദി റെയില്‍വേ സ്റ്റഷന്‍ പണി കഴിപ്പിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും

ശീതീകരിച്ച കാത്തിരിപ്പ് മുറികള്‍,  ബെഞ്ചുകള്‍, എല്‍ഇ‍ഡി ലൈറ്റുകള്‍,ജലധാര യന്ത്രങ്ങള്‍, ഫുഡ് കോര്‍ട്ട് അങ്ങനെ അങ്ങനെ...

എസി, നോണ്‍ എസി വിശ്രമമുറികളും ഡോര്‍മെറ്ററികളും എല്‍ഇഡി ലൈറ്റ് കൊണ്ട് തിളങ്ങുന്ന വൃത്തിയുള്ള പ്ലാറ്റ്ഫോമുകളും റെയില്‍വേ സ്റ്റേഷന് സ്വന്തമാണ്. എട്ട് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനുള്ളത്. ഇവിടെ നിന്ന് എട്ട് ട്രെയിനുകള്‍ യാത്ര ആരംഭിക്കുകയും ചെയ്യുന്നുണ്ട്.

ലോകോത്തര നിലാവരമുള്ള  മാന്‍ഡുവദി റെയില്‍വേ സ്റ്റേഷൻ ബനാറസ് സ്റ്റേഷന്‍ എന്നാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹ യോഗി ആദിത്യനാഥിന് കത്ത് അയച്ചിട്ടുണ്ട്.

വൃത്തിയുള്ള പ്ലാറ്റ്ഫോമിന്‍റെ ഉള്‍ഭാഗം നിറയെ എല്‍ഇഡി ലൈറ്റുകളാണ്. സ്റ്റേഷനില്‍ ആദ്യമായി എത്തുന്ന ആള്‍ ഞെട്ടുമന്നുള്ളത് ഉറപ്പു തന്നെ

loader