MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• Election 2025
• Automobile
• Home
• News
• India News
• കൊവിഡ് പ്രതിരോധം ഫലപ്രദമെന്ന് പ്രധാനമന്ത്രി; രോഗബാധിതരുടെ എണ്ണം ചൈനയ്ക്കൊപ്പമെന്ന് കണക്കുകള്‍

കൊവിഡ് പ്രതിരോധം ഫലപ്രദമെന്ന് പ്രധാനമന്ത്രി; രോഗബാധിതരുടെ എണ്ണം ചൈനയ്ക്കൊപ്പമെന്ന് കണക്കുകള്‍

ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ഫലപ്രദമായി മുന്നോട്ട് പോകുന്നുവെന്ന് ബില്‍ഗേറ്റ്സുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. സാമൂഹിക അകലത്തെക്കുറിച്ച് വ്യക്തമായ സന്ദേശം ജനങ്ങളിലെത്തി. സ്വച്ഛ്ഭാരത് മിഷനും ആയുർവേദം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഇന്ത്യയിലെ രോഗപ്രതിരോധ നടപടികൾക്ക് മുതൽക്കൂട്ടായെന്നും പ്രധാനമന്ത്രി ബില്‍ഗേറ്റ്സിനോട് പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ഓരോ ദിവസവും പുറത്ത് വരുന്ന് കണക്കുകള്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ സാധൂകരിക്കുന്നില്ല.  2019 നവംബറിന്‍റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ്19 വൈറസ് രോഗബാധയേറ്റവര്‍ ചികിത്സയ്ക്ക് എത്തുന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷം 2020 മെയ് മാസത്തില്‍ പോലും ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 82,933 ആണ്. എന്നാല്‍ മെയ് 24 ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇന്ത്യയിലാകട്ടെ ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 82,052 പേര്‍ക്കാണ്. ഈ കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയില്‍ കൊവിഡ്19 വൈറസ് സമൂഹവ്യാപനത്തിന്‍റെ പാതയിലാണെന്നും വരും മാസങ്ങളില്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ക്രമാധീതമായ വര്‍ദ്ധനവ് ദൃശ്യമാകുമെന്നുമാണ്.

2 Min read
Author : Web Desk
| Updated : May 16 2020, 08:59 AM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
137

ആറ് മാസത്തിനിടെ കൊവിഡ് ബാധിച്ച് ചൈനയില്‍ 4,633 പേര്‍ മരിച്ചപ്പോള്‍. ഒന്നരമാസത്തിനിടെ  ഇന്ത്യയ്ക്ക്  2,649 പൗരന്മാരെയാണ് നഷ്ടമായത്. ചൈനയില്‍ ആഴ്ചകള്‍ക്ക് ശേഷവും കൊവിഡ്19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വുഹാന്‍ നഗരത്തിലെ ഒരു കോടിയിലേറെ പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ചൈന.

237

എന്നാല്‍ ഇന്ത്യയിലാകട്ടെ പല സംസ്ഥാനങ്ങളിലെ തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവഷ്ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നേയുള്ളൂ.

337
437

ലോകം മുഴുവനും പടര്‍ന്ന് പിടിക്കുന്ന മഹാമാരിക്കെതിരെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ചാല്‍ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.

537

മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ കൊവിഡ് പ്രതിരോധം ഏറ്റവും കൂടുതല്‍ വീഴ്ച നേരിടുന്ന സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഇതുവരെയായി മഹാരാഷ്ട്ര  27,524 പേര്‍ക്കാണ് കൊവിഡ് രോഗബാധയേറ്റത്. 1019 പേര്‍ക്ക് ഇതുവരെയായി മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടമായി.

637
737

837

മാർച്ച് 9 -നാണ് മഹാരാഷ്ട്രയിലെ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൃത്യം നാലാഴ്ചക്കുള്ളിൽ ഒന്നിൽ നിന്ന് കേസുകളുടെ എണ്ണം ആയിരം കടക്കുന്നു.

937

ഏപ്രിൽ 7 -ന് കേസുകളുടെ എണ്ണം 1018. ഈ നാലാഴ്ചയ്ക്കുള്ളിൽ പൊലിഞ്ഞത് 64 പേരുടെ ജീവന്‍. അന്നത്തെ മരണ നിരക്ക് 6.29 ശതമാനം. അതായത് തത്സമയ ദേശീയ ശരാശരി മരണനിരക്കിന്‍റെ ഇരട്ടിയിലധികം.

1037

മെയ് 7 -ലെ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 17,974 പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. മരിച്ചവരുടെ എണ്ണം 694 ആയി. അതിനു ശേഷമുള്ള വെറും ഏഴു ദിവസങ്ങൾ കൊണ്ട് രാജ്യത്തെ ഏറ്റവും ഗുരുതരമായി കൊവിഡ് ബാധിച്ചിട്ടുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറുകയായിരുന്നു.

1137

ആ ഒരാഴ്‌ച കൊണ്ടുമാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടത് 8000 -ൽ അധികം പേർക്കായിരുന്നു. അതിനുശേഷം ഇന്നലെ വരെ രോഗം ബാധിച്ചിരിക്കുന്നത് 27,524  പേരെയാണ്. മരണസംഖ്യ ആയിരം കടന്നു.

1237

സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തപ്പെട്ട രോഗമുക്തി കേസുകളുടെ എണ്ണം 6,059. തൊട്ടുപിന്നിൽ നിൽക്കുന്ന തമിഴ്‍നാട്ടില്‍  ഇന്നലെവരെ 9,674 കേസുകളും 66 മരണങ്ങളും മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടൊള്ളൂ.

1337

എന്നാല്‍, രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് ഉള്ള ഗുജറാത്തില്‍ 9,591 രോഗികളും 586 മരണവുമാണ് രേഖപ്പെടുത്തിയത്.  രാജ്യ തലസ്ഥാനമായ ദില്ലിയിലാകട്ടെ  8,470 രോഗബാധിതരാണ് ഇതുവരെയായി കണ്ടെത്തിയത്. 115 മരണവും ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1437

ഈ നാല് സംസ്ഥാനങ്ങള്‍ മാത്രമല്ല ഇന്ത്യയില്‍ കൊറോണാ വ്യാപനത്തെ നേരിടുന്നതില്‍ പിന്നോട്ടുള്ളത്. രാജസ്ഥാനും മധ്യപ്രദേശും ഉത്തര്‍പ്രദേശും രോഗവ്യാപനത്തില്‍ മുന്നോട്ട് തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1537
1637

രാജസ്ഥാനില്‍ 4,534 പേര്‍ക്കാണ് ഇതുവരെ കൊറോണാ വൈറസ് ബാധ രേഖപ്പെടുത്തിയത്. 125 പേരാണ് രാജസ്ഥാനില്‍ കൊവിഡ് രോഗബാധമൂലം മരിച്ചത്.

1737

കൂടുതല്‍ രോഗികളുടെ കാര്യത്തില്‍ ആറാം സ്ഥാനത്താണ് മധ്യപ്രദേശിന്‍റെ സ്ഥാനം. എന്നാല്‍ മരണസംഖ്യയില്‍ രാജസ്ഥാനും മേലെയാണ് മധ്യപ്രദേശിന്‍റെ സ്ഥാനം. 237 പേരാണ് മധ്യപ്രദേശില്‍ ഇതുവരെയായി കൊവിഡ് ബാധിച്ച് മരിച്ചത്.

1837
1937

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാകട്ടെ 3,902 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 88 പേരുടെ മരണവും രേഖപ്പെടുത്തി. രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ട് താഴെയാണെങ്കിലും മരണനിരക്കില്‍ രാജസ്ഥാനും മേലെയാണ് പശ്ചിമബംഗാളിന്‍റെ സ്ഥാനം. 2,377 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 215 പേരാണ് പശ്ചിമബംഗാളില്‍ മരിച്ചത്.

2037

ആന്ധ്രാപ്രദേശ് (2,205 രോഗികളും 48 മരണവും), തെലങ്കാന ( 1,414 രോഗികളും 34 മരണവും ), പഞ്ചാബ് (1,935 രോഗികളും 32 മരണവും) രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന
Recommended image2
രാജ്യത്തെ വിമാന സര്‍വീസ് താറുമാറാക്കിയ സംഭവം, ഇന്‍ഡിഗോക്ക് പിഴയിട്ട് കേന്ദ്ര സര്‍ക്കാര്‍
Recommended image3
ദില്ലിയിൽ കോൺഗ്രസ് നേതാക്കളുടെ അതിനിർണായക യോഗം; രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും തമിഴ്‌നാട്ടിലെ നേതാക്കളെ കണ്ടു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved