- Home
- News
- India News
- യെച്ചൂരി, പിണറായി, എല്ലാവരും എത്തി; ഓണ്‍ലൈനിലെ ആദ്യ പൊളിറ്റ്ബ്യൂറോ യോഗം ഉഷാറായി; ചിത്രങ്ങള്‍
യെച്ചൂരി, പിണറായി, എല്ലാവരും എത്തി; ഓണ്‍ലൈനിലെ ആദ്യ പൊളിറ്റ്ബ്യൂറോ യോഗം ഉഷാറായി; ചിത്രങ്ങള്‍
കൊവിഡ് പ്രതിരോധമടക്കം ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. വിഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു സിപിഎം പി ബി. ഇതാദ്യമായാണ് പിബി യോഗം ഓണ്‍ലൈനിലൂടെ ചേർന്നത്. നാലു മണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ കൊവിഡ് പ്രതിരോധം തുടങ്ങിയതിനു ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി, എം എ ബേബി, രാമചന്ദ്രപിള്ള തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു

കൊവിഡ് പ്രതിരോധമടക്കം ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. വിഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു സിപിഎം പി ബി

നാലു മണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ കൊവിഡ് പ്രതിരോധം തുടങ്ങിയതിനു ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി

നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കം, തുടർപ്രവർത്തനം എങ്ങനെ വേണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി

ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി, എം എ ബേബി, രാമചന്ദ്രപിള്ള തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുത്തു

ഇതാദ്യമായാണ് പിബി യോഗം ഓണ്‍ലൈനിലൂടെ ചേർന്നത്

കൊവിഡ് കാലത്തെ സിപിഎമ്മിന്‍റെ നേതൃത്വത്തിലെ പ്രതിഷേധം: പഴയ ചിത്രം

പി ബി യോഗം: പഴയ ചിത്രം

പി ബി യോഗം: പഴയ ചിത്രം

പി ബി യോഗം: പഴയ ചിത്രം

പി ബി യോഗം: പഴയ ചിത്രം

പി ബി യോഗ ശേഷം മാധ്യമങ്ങളെ കാണുന്ന യെച്ചൂരി: പഴയ ചിത്രം

ദില്ലിയിലെ എ കെ ജി സെന്‍ററിലേക്ക്: യെച്ചൂരി പഴയ ചിത്രം

യെച്ചൂരി പഴയ ചിത്രം

യെച്ചൂരി പഴയ ചിത്രം

സുഭാഷിണി അലി: പഴയ ചിത്രം

സുഭാഷിണി അലി: പഴയ ചിത്രം

മണിക്ക് സര്‍ക്കാര്‍: പഴയ ചിത്രം

മണിക്ക് സര്‍ക്കാര്‍: പഴയ ചിത്രം

യെച്ചൂരി: പഴയ ചിത്രം

യെച്ചൂരി: പഴയ ചിത്രം

ദില്ലിയിലെ പ്രക്ഷോഭകാലത്ത്: പിണറായി. പഴയ ചിത്രം

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam