ഇരുട്ട് മനോഹരമല്ല, മറിച്ച് ദൈവീകമാണ്

First Published 23, Jan 2020, 2:56 PM IST

പ്രാചീന കാലം മുതല്‍ തന്നെ  ഇന്ത്യന്‍ സമൂഹത്തില്‍ ദൈവങ്ങളെ  ശില്പങ്ങളില്‍ കൊത്തിവച്ചിരുന്നു. ആധുനിക കാലത്ത് ഹിന്ദു  ദൈവങ്ങള്‍ക്ക് നിറവും രൂപവും സൃഷ്ടിക്കപ്പെട്ടത് രാജാ രവിവര്‍മ്മയുടെ കലണ്ടര്‍ ചിത്രങ്ങളിലൂടെയായിരുന്നു. പിന്നീടിങ്ങോട്ട് അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ പല പകര്‍പ്പുകളിലൂടെ ഹിന്ദു ദൈവങ്ങള്‍ പുനസൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരുന്നു.  പിന്നീടങ്ങോട്ട് ദൈവങ്ങളുടെയും മൂര്‍ത്തികളുടെയും ചിത്രങ്ങള്‍ പല ഭാവങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.  ഹിന്ദു ദൈവ വിശ്വാസമനുസരിച്ച് ശിവനും രാമനും കൃഷ്ണനും കാളിയും ഇരുണ്ട നിറമുള്ള ദൈവങ്ങളാണ് . അതില്‍ കൃഷ്ണന് കാര്‍വര്‍ണ്ണമാണെന്ന ആലങ്കാരികതയുണ്ട്. ശിവനും അദ്ദേഹത്തിന്‍റെ ഭൂതഗണങ്ങളും ഇരുണ്ട നിറത്തില്‍ തന്നെയാണ് പുസ്യഷ്ടിക്കപ്പെട്ടു കൊണ്ടിരുന്നത്. ശിവനും കൃഷ്ണനും സുബ്രഹ്മണ്യനും ദ്രാവിഡ ദൈവങ്ങളാണെന്നും ഇവര്‍ കാലാന്തരത്തില്‍ സവര്‍ണ്ണ ദൈവമായി ഉയര്‍ത്തപ്പെട്ടുകയാണെന്നുമുള്ള വാദവും ഹിന്ദുമതത്തിനിടയില്‍ നിലനില്‍ക്കുന്നു.

ഹിന്ദു ദൈവങ്ങളിലെ ദ്രാവിഡ പാരമ്പര്യത്തെ കണ്ടെടുക്കുകയാണ് തമിഴ്നാട്ടിലെ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍. നരേഷ് നില്‍ ഫോട്ടോഗ്രഫി എന്ന് ഫേസ്ബുക്ക് പേജിലെ  ചില ചിത്രങ്ങള്‍ കാണാം.

Goddess Durga  :    ദിവ്യത്വത്തിന് നിരവധി രൂപങ്ങളുണ്ട്, കൂടാതെ ദൈവത്തെ ചിത്രീകരിക്കാൻ നിറങ്ങൾ പലവിധത്തിൽ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ പൊതുവായ സംസ്കാരത്തിൽ, ദൈവികതയെ ‘വെളുത്ത’ അല്ലെങ്കിൽ ‘ന്യായമായ’ ചർമ്മത്തിലൂടെ ചിത്രീകരിക്കുന്നു, ഇവിടെ മറ്റ് വിലയിരുത്തലുകള്‍ സാധ്യമല്ല.

Goddess Lakshmi : അയൽപക്കത്തെ സ്റ്റോറിലെ ദൈവത്തിന്‍റെ ചെറിയ ഫോട്ടോ മുതൽ ഒരു വീടിനുള്ളിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ഫോട്ടോ വരെ എല്ലാം ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്.

Lord Shiva  :  നാം ബഹുമാനിക്കുന്ന ദൈവങ്ങളെ ഇരുണ്ട തൊലിയുള്ളവരായി ചിത്രീകരിക്കുന്നതിലൂടെ, ഈ സംരംഭം അവരുടെ ദിവ്യത്വം, ശാന്തത, വ്യാപകമായ സൗന്ദര്യം എന്നിവയെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ലക്ഷ്യമിടുന്നത് എന്ന് നരേഷ് നില്‍ തന്‍റെ ഫോട്ടോഗ്രഫി പേജില്‍ കുറിക്കുന്നു.

Bala Murugan, form of Lord Subrahmanya : ഇതിനോടകം ഈ ചിത്രങ്ങള്‍ 6K തവണ ഷെയര്‍ ചെയ്യപ്പെട്ടു.

Goddess Saraswati :  ഇത് ഏതെങ്കിലും കമ്പനികള്‍ക്ക് വേണ്ടി ചെയ്തതല്ലെന്നും മറിച്ച് ആത്മാവിഷ്കാരമായിരുന്നെന്നും കമന്‍റികള്‍ക്ക് മറുപടിയായി കുറിച്ചിട്ടുണ്ട് .

Durga

Durga

Lord Krishna

Lord Krishna

Mother Sita

Mother Sita

loader