MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • India News
  • പൗരത്വം നിയമ ഭേദഗതി; വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ട് ദില്ലി പൊലീസ്

പൗരത്വം നിയമ ഭേദഗതി; വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ട് ദില്ലി പൊലീസ്

പൗരത്വം നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. ജെഎന്‍യു, ജാമിയ, അലിഗഡ്, മദ്രാസ്... സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കേന്ദ്രസര്‍ക്കാറിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. അനുമതിയില്ലാതെ ക്യാമ്പസില്‍ കയറിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തന് കീഴിലുള്ള പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ നടത്തിയത് വിദ്യാര്‍ത്ഥി വേട്ടതന്നെയായിരുന്നു. കുറ്റവാളികള്‍ എന്ന നിലയിലാണ് പലപ്പോഴും പൊലീസ് പെരുമാറിയതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. ക്ലാസ് മുറിയിലും ടോയിലെറ്റിലും എന്തിന് ലൈബ്രറിയില്‍ പോലും കയറിയ പൊലീസ് ക്രിമിനലുകളെക്കാള്‍ മോശമായി വിദ്യാര്‍ത്ഥികളോട് പെരുമാറുന്ന വിഡീയോകള്‍ പുറത്ത് വന്നു. വിദ്യാര്‍ത്ഥികള്‍ പൊലീസിനെ കല്ലെറിയുമ്പോള്‍ പൊലീസ് വാഹനങ്ങള്‍ തല്ലിപ്പൊളിക്കുന്നതിന്‍റെയും തീയിടുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊലീസുകാരില്‍ പലരും യൂണിഫോമിലല്ലെന്നുള്ളതും പുറത്ത് വന്ന വീഡിയോയില്‍ ദൃശ്യമാണ്. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

1 Min read
Author : Web Desk
| Updated : Dec 18 2019, 12:22 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
118
പൊലീസ് അക്രമത്തെ തുടര്‍ന്ന് സര്‍വ്വകലാശാല വിടാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ ദില്ലിയില്‍പ്പെട്ട് പോയിരുന്നു.

218
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കേരളത്തില്‍ നിന്നുള്ള എംപിമാരുടെയും നിര്‍ദ്ദേശപ്രകാരം ദില്ലി കേരളാ ഹൗസ് സര്‍വ്വകലാശാലയില്‍ നിന്നും വീടുകളിലേക്ക് പോകുന്ന മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്‍കി.

318
വിദ്യാര്‍ത്ഥികളെ കുറ്റവാളികളോടെന്ന നിലയിലാണ് പൊലീസ് പെരുമാറിയത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ യുദ്ധ കുറ്റവാളികളോടെന്ന പോലെ കൈകള്‍ ഉയര്‍ത്തി പൊലീസ് നടത്തിക്കൊണ്ട് പോകുന്നു.

418
ജാമിയ മിലിയ, അലിഗഢ് മുസ്ലിം സർവ്വകലാശാലകളിലുണ്ടായ സംഘർഷത്തെ തുടർന്ന് ഹോസ്റ്റലുകൾ അടച്ചതോടെ പെരുവഴിയിലായ വിദ്യാർത്ഥികൾക്കാണ് കേരള ഹൗസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ താമസമൊരുക്കിയത്.

518
എഴുപതിലേറെ മലയാളി വിദ്യാർത്ഥികളാണ് കേരള ഹൗസിൽ മാത്രം താമസിക്കുന്നത്.

618
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്‍റെ പ്രഭവ കേന്ദ്രമാണ് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല.

718
പൊലീസ് അനുവാദമില്ലാതെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല ക്യാംപസിൽ കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

818
അന്ന് രാത്രി തന്നെ പ്രക്ഷോഭം അലിഗഢ് മുസ്ലിം സർവ്വകലാശാലയിലുമെത്തി.

918
സംഘർഷത്തെ തുടർന്ന് ഇരു സർവ്വകലാശാലകളും ഹോസ്റ്റലുകളും അടച്ചതോടെ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പെരുവഴിയിലായത്.

1018
ജാമിയ മില്യാ സര്‍വ്വകലാശാലയിലെ ശുചിമുറിയില്‍ പൊലീസ് തല്ലിവീഴ്ത്തിയ വിദ്യാര്‍ത്ഥി.

1118
സത്യത്തില്‍ ജാമിയയില്‍ ചോര ഒഴുകുകയായിരുന്നു. സമാധാനപരമായി പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം ജില്ലി പൊലീസ് ഓടിക്കയറുകയായിരുന്നു.

1218
ഹോസ്റ്റലുകൾ ഒഴിയാൻ മതിയായ സമയം നൽകിയില്ലെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വലിയ ദുരിതത്തിലാണെന്നും പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെട്ട് വന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു.

1318
1418
മദ്രാസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ സര്‍വ്വകലാശാല ക്യാംപസില്‍ രാത്രിയിലും തുടരുന്ന പ്രതിഷേധം.

1518
കേരള ഹൗസിലുള്ള വിദ്യാർത്ഥികളെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സന്ദർശിച്ചു. വിദ്യാർത്ഥികൾ ഇന്നും നാളെയുമായി മടങ്ങും.

1618
പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. വെടിയേറ്റ നിലയിലും കുട്ടികള്‍ ആശുപകത്രികളില്‍ ചികിത്സയിലാണ്. എന്നാല്‍ വെടി വെച്ചെന്ന് സമ്മതിക്കാന്‍ ദില്ലി പൊലീസ് തയ്യാറായിട്ടില്ല.

1718
1818

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
Latest Videos
Recommended Stories
Recommended image1
രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര, കാരണം ക്രൂഡ് ഓയിൽ പ്രതിസന്ധി
Recommended image2
ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് കാവൽ; ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’യുമായി നാവികസേന
Recommended image3
ആന്ധ്രയെ നടുക്കിയ അപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved