- Home
- News
- India News
- 'ആഘോഷങ്ങളുടെ തലസ്ഥാനം'; ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധികൾ നൽകുന്ന രാജ്യം മറ്റാരുമല്ല, ആ റെക്കോര്‍ഡ് ഇന്ത്യയ്ക്ക്! കണക്കുകൾ ഇങ്ങനെ
'ആഘോഷങ്ങളുടെ തലസ്ഥാനം'; ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധികൾ നൽകുന്ന രാജ്യം മറ്റാരുമല്ല, ആ റെക്കോര്‍ഡ് ഇന്ത്യയ്ക്ക്! കണക്കുകൾ ഇങ്ങനെ
ആഘോഷങ്ങൾ വന്നാൽ എല്ലാവർക്കും സന്തോഷമാണ്. പക്ഷേ അത് ഞായറാഴ്ചയായാലോ? ഒരു ലീവ് പോയല്ലോ എന്നോർത്ത് പലർക്കും സങ്കടമാകും. സത്യത്തിൽ ഇന്ത്യയിൽ ഒരു വർഷം എത്ര പൊതു അവധികൾ കിട്ടുന്നുണ്ടെന്ന് അറിയാമോ?

ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധി നൽകുന്ന രാജ്യം
കേട്ടാൽ അതിശയം തോന്നാം. ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധി നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മിക്ക രാജ്യങ്ങളും വർഷത്തിൽ ശരാശരി 13 പൊതു അവധികൾ നൽകുമ്പോൾ, ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ വൈവിധ്യം കാരണം ഇവിടെ 42 പൊതു അവധികൾ ലഭിക്കുന്നു.
ഒന്നാം സ്ഥാനത്ത് ഇന്ത്യ
റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം പോലെയുള്ള ദേശീയ ആഘോഷങ്ങൾ, ദീപാവലി, ഹോളി, ഈദ്, ക്രിസ്മസ്, ഗുരുനാനാക്ക് ജയന്തി തുടങ്ങിയവയും സംസ്ഥാന തലത്തിലുള്ള ഉത്സവങ്ങളും ചേരുമ്പോൾ ഇന്ത്യയിൽ 42 പൊതു അവധികളുണ്ട്. പുതിയ 2026 സൂചികയും മറ്റ് റിപ്പോർട്ടുകളും അനുസരിച്ച്, 190 രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനം നേടിയത്.
'ആഘോഷങ്ങളുടെ തലസ്ഥാനം'
എല്ലാ മാസവും ആഘോഷം
രണ്ടാം സ്ഥാനത്ത് ഏത് രാജ്യം?
മൂന്നാം സ്ഥാനത്ത് മ്യാൻമർ
30 പൊതു അവധികളുമായി മ്യാൻമർ ആണ് മൂന്നാം സ്ഥാനത്ത്. തിംഗ്യാൻ, മറ്റ് ബുദ്ധമത ആഘോഷങ്ങൾ എന്നിവയാണ് ഇവിടെ പ്രധാനം. അവധികളുടെ കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങളാണ് മുന്നിൽ. ഇവിടുത്തെ മതപരവും സാംസ്കാരികവുമായ വൈവിധ്യമാണ് കൂടുതൽ അവധി ദിനങ്ങൾക്ക് കാരണം.
അവധികൾ ഉത്പ്പാദനക്ഷമതയെ ബാധിക്കുമോ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

