സമസ്ത മേഖലകള്‍ക്കും ഉത്തേജനത്തിന് പദ്ധതി; തൊഴിലാളി, കർഷകന്‍, ഓരോ പൗരനും സാമ്പത്തിക പാക്കേജിന്‍റെ ഗുണം: മോദി

First Published 12, May 2020, 10:24 PM

മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിന്‍റെ തുടര്‍ച്ചയായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും നരേന്ദ്രമോദി പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് അഭിയാൻ എന്ന പദ്ധതിയിലൂടെ ജിഡിപിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്, രാജ്യത്തെ ഓരോ തൊഴിലാളിക്കും കർഷകനും രാജ്യത്തെ നിലനിർത്താൻ പരിശ്രമിക്കുന്ന ഓരോ പൗരനും മധ്യവർഗക്കാർക്കും ഉദ്യോഗസ്ഥർക്കും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടികാട്ടി

<p>രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച് പ്രഖ്യാപനം മെയ് 18&nbsp;ന് മുൻപ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.&nbsp;കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി&nbsp;ജിഡിപിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ്&nbsp;ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതി എന്ന പേരില്‍ മോദി പ്രഖ്യാപിച്ചു</p>

രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച് പ്രഖ്യാപനം മെയ് 18 ന് മുൻപ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ജിഡിപിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതി എന്ന പേരില്‍ മോദി പ്രഖ്യാപിച്ചു

<p>പ്രധാനമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ</p>

പ്രധാനമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader