"ഇന്ത്യ വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്നു": ദില്ലിയിലെ കലാപം തകര്‍ത്ത മേഖലകളില്‍ രാഹുല്‍ ഗാന്ധി

First Published 4, Mar 2020, 9:00 PM IST

ദില്ലി: ദില്ലിയിലെ കലാപ ബാധിതമായ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്.

നമ്മുടെ ഭാവിയാണ് ഇവിടെ എരിഞ്ഞൊടുങ്ങിയത്. നമ്മുടെ ഭാവിയെ വെറുപ്പും ആക്രമണവും നശിപ്പിക്കുകയാണ് - ബിര്‍ജിപൂരി പ്രദേശത്ത് കലാപകാരികള്‍ തകര്‍ത്ത സ്കൂള്‍ സന്ദര്‍ശിച്ച രാഹുല്‍ പറഞ്ഞു.

ഇന്ത്യ വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുയാണ്, എന്നാല്‍ ഇത്കൊണ്ട് ആര്‍ക്കെങ്കിലും നേട്ടം ഉണ്ടാകില്ല, പക്ഷെ ഇത് ജനങ്ങളെയും ഭാരതത്തെയും വേദനപ്പിക്കും - രാഹുല്‍ പറഞ്ഞു.

രാഹുലിന്‍റെ സംഘത്തിനെ കൂടാതെ ദില്ലിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ കോണ്‍ഗ്രസിന്‍റെ മറ്റ് രണ്ട് സംഘങ്ങളും സന്ദര്‍ശിച്ചു.

undefined

undefined

ഫെബ്രുവരി 24ന് ആരംഭിച്ച വടക്ക് കിഴക്കന്‍ ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ 47പേരാണ് കൊല്ലപ്പെട്ടത്. 200ലേറെപ്പേര്‍ക്ക് പരിക്കേറ്റു.

loader