'അതിപ്പോ... കസേരക്കളിയാകുമ്പോള്‍...' ; കാണാം മഹാ'രാഷ്ട്രീയ' ട്രോളുകള്‍
ദേശീയവും പ്രാദേശീകവുമായ ഏതാണ്ടെല്ലാ പത്രങ്ങളും ഇന്ന് രാവിലെ ഇറങ്ങിയത്, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് - എന്‍സിപി - ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കുമെന്നും ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നുമുള്ള വാര്‍ത്തയോടെയായിരുന്നു. എന്നാല്‍ വാര്‍ത്തയുടെ മഷി ഉണങ്ങും മുന്നേ, മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം അരങ്ങേറി. അങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അതിരാവിലെ ഏഴ് മണിക്ക് അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രിയായി മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നവിസ്. ഫട്നവിസിന്‍റെ അധികാരമേല്‍ക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അങ്കലാപ്പിലാക്കിയെന്ന് ആദ്യ പ്രതികരണങ്ങളില്‍ നിന്ന് വ്യക്കതമാണ്. ഏതായാലും ബിജെപിയുടെ അധികാര രാഷ്ട്രീയം ട്രോന്മാരും ആഘോഷമാക്കി. കാണാം ഫട്നവിസിന്‍റെ ട്രോളുകള്‍.
146

ട്രോള്‍ കടപ്പാട് : Aakash M , ട്രോള്‍ റിപ്പബ്ലിക്ക്,

246
ട്രോള്‍ കടപ്പാട് : Abdul Salam Hassan, ട്രോള്‍ കേരള.

346
ട്രോള്‍ കടപ്പാട് : Abin Thomas Alex, ട്രോള്‍ റിപ്പബ്ലിക്ക്,

446
ട്രോള്‍ കടപ്പാട് : Adarsh Unni, ഔട്ട്സ്പോക്കന്‍

546
ട്രോള്‍ കടപ്പാട് : Akash Sajeev Panikkaparambil , ട്രോള്‍ റിപ്പബ്ലിക്ക്,

646
ട്രോള്‍ കടപ്പാട് : Akhil Deva, ഔട്ട്സ്പോക്കന്‍

746
ട്രോള്‍ കടപ്പാട് : Anand UA, ട്രോള്‍ റിപ്പബ്ലിക്ക്,

846
ട്രോള്‍ കടപ്പാട് : Aravind Vijayan, ട്രോള്‍ പൊളിറ്റിക്സ് കേരള

946
ട്രോള്‍ കടപ്പാട് : Aravind Vijayan , ഔട്ട്സ്പോക്കന്‍

1046
ട്രോള്‍ കടപ്പാട് : Arjun Ak, ട്രോള്‍ പൊളിറ്റിക്സ് കേരള

1146
ട്രോള്‍ കടപ്പാട് : Arjun Thazhaysseril, ട്രോള്‍ റിപ്പബ്ലിക്ക്,

1246
ട്രോള്‍ കടപ്പാട് : Arun K Kannur, ഔട്ട്സ്പോക്കന്‍

1346
ട്രോള്‍ കടപ്പാട് : Arun Pannivizha, ട്രോള്‍ റിപ്പബ്ലിക്ക്,

1446
ട്രോള്‍ കടപ്പാട് : Arun Pannivizha , ട്രോള്‍ റിപ്പബ്ലിക്ക്,

1546
ട്രോള്‍ കടപ്പാട് Barone Munchausen , ട്രോള്‍ റിപ്പബ്ലിക്ക്,

1646
ട്രോള്‍ കടപ്പാട് : Dileep Deep, ട്രോള്‍ കേരള

1746

1846

1946
ട്രോള്‍ കടപ്പാട് : Hajid Ameen, ട്രോള്‍ റിപ്പബ്ലിക്ക്

2046
ട്രോള്‍ കടപ്പാട് : Jishnu Narayanan, ട്രോള്‍ റിപ്പബ്ലിക്ക്

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos