ശബരിമലയില്‍ കോടതി വിധിയെന്ത് ? ട്രോളന്മാരും ആശയകുഴപ്പത്തില്‍
ശബരിമലയിലെ പുനഃപരിശോധനാ വിധി വന്നതിന് ശേഷം ഏങ്ങനും ആശങ്കയാണ്. എന്താണ് വിധി ? ഭരണഘടനയ്ക്ക് മുന്നിലെന്ന പോലെ ദൈവത്തിന് മുന്നിലും സ്ത്രീയും പുരുഷനും തുല്യരാണോ ? അതോ .... ? ആദ്യ ഭരണഘടനാ ബഞ്ചിന്‍റെ വിധി പുനഃപരിശോധനയ്ക്കായി ഭൂരിപക്ഷബഞ്ചിലേക്ക് മാറ്റിവച്ചപ്പോള്‍ ഏങ്ങും ആശങ്കയായിരുന്നു. വിധിയെഴുതിയ അഞ്ചംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാരായ ജ.ഡി വൈ ചന്ദ്രചൂഢും ജ.റോഹിംഗ്ടണ്‍ നരിമാനും ഭൂരിപക്ഷവിധിയോടൊപ്പം ഭിന്നിവിധിയുമെഴുതി. വിശ്വാസമല്ല ഭരണഘടനയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന ഭിന്നവിധിയെഴുതിയാണ് ഇരുവരും വിധി പ്രഖ്യാപിച്ചത്. ഇന്ന് വീണ്ടും ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന് ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് അഞ്ചംഗ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഇന്ന് കേരളത്തിലെ മതേതര ഇടത്പക്ഷ സര്‍ക്കാറിന് ശബരിമല വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് മേത്ത നല്‍കിയ നിയമോപദേശം, പുനഃപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വൈകുന്ന സാഹചര്യത്തില്‍ ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നായിരുന്നു. എന്നാല്‍ ട്രോളന്മാര്‍ക്ക് ഇക്കാര്യത്തില്‍ ചിലത് പറയാനുണ്ട്. എന്താണെന്നല്ല. കാണാം ശബരിമല വിധി പുനപരിശോധനാ ട്രോളുകള്‍.
160

ട്രോള്‍ കടപ്പാട് : Aadhi Krishna, ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : Aadhi Krishna, ട്രോള്‍ കേരള
260
ട്രോള്‍ കടപ്പാട് : Aadu Thoma, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Aadu Thoma, ട്രോള്‍ മലയാളം
360
ട്രോള്‍ കടപ്പാട് : Abilasha Abhi, ട്രോള്‍ പൊളിറ്റിക്സ് കേരള
ട്രോള്‍ കടപ്പാട് : Abilasha Abhi, ട്രോള്‍ പൊളിറ്റിക്സ് കേരള
460
ട്രോള്‍ കടപ്പാട് : Amal Krishnan Thattayil, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Amal Krishnan Thattayil, ട്രോള്‍ മലയാളം
560
ട്രോള്‍ കടപ്പാട് : Anandu Uthaman , ട്രോള്‍ പൊളിറ്റിക്സ് കേരള
ട്രോള്‍ കടപ്പാട് : Anandu Uthaman , ട്രോള്‍ പൊളിറ്റിക്സ് കേരള
660
ട്രോള്‍ കടപ്പാട് : Aneesh Alw, ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : Aneesh Alw, ട്രോള്‍ കേരള
760
ട്രോള്‍ കടപ്പാട് : Anoop Krishnan Thattayil, ട്രോള്‍ പൊളിറ്റിക്സ് കേരള
ട്രോള്‍ കടപ്പാട് : Anoop Krishnan Thattayil, ട്രോള്‍ പൊളിറ്റിക്സ് കേരള
860
ട്രോള്‍ കടപ്പാട് : Antony Puthumana , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Antony Puthumana , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
960
ട്രോള്‍ കടപ്പാട് : A R Ajay, ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : A R Ajay, ട്രോള്‍ കേരള
1060
ട്രോള്‍ കടപ്പാട് : Arjun Vijayakumar, ഔട്ട്സ്പോക്കന്‍
ട്രോള്‍ കടപ്പാട് : Arjun Vijayakumar, ഔട്ട്സ്പോക്കന്‍
1160
ട്രോള്‍ കടപ്പാട് : Arun K Kannur , ഔട്ട്സ്പോക്കന്‍
ട്രോള്‍ കടപ്പാട് : Arun K Kannur , ഔട്ട്സ്പോക്കന്‍
1260
ട്രോള്‍ കടപ്പാട് : Arun punakalil , ഔട്ട്സ്പോക്കന്‍
ട്രോള്‍ കടപ്പാട് : Arun punakalil , ഔട്ട്സ്പോക്കന്‍
1360
ട്രോള്‍ കടപ്പാട് : Aslam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Aslam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1460
ട്രോള്‍ കടപ്പാട് : Aswin M Nair, ട്രോള്‍ പൊളിറ്റിക്സ് കേരള
ട്രോള്‍ കടപ്പാട് : Aswin M Nair, ട്രോള്‍ പൊളിറ്റിക്സ് കേരള
1560
ട്രോള്‍ കടപ്പാട് : C K Vishnu Prasad, ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : C K Vishnu Prasad, ട്രോള്‍ കേരള
1660
ട്രോള്‍ കടപ്പാട് : Barone Munchausen , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Barone Munchausen , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1760
ട്രോള്‍ കടപ്പാട് : Charlie David , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Charlie David , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1860
ട്രോള്‍ കടപ്പാട് : Daniel Godgave , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട് : Daniel Godgave , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1960
ട്രോള്‍ കടപ്പാട് : Hari Mani , ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Hari Mani , ട്രോള്‍ മലയാളം
2060
ട്രോള്‍ കടപ്പാട് : Hari Thambayi, ഔട്ട്സ്പോക്കന്‍
ട്രോള്‍ കടപ്പാട് : Hari Thambayi, ഔട്ട്സ്പോക്കന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos