- Home
- News
- International News
- കരപിടിക്കാനാകാതെ ഡയമണ്ട് പ്രിന്‍സസ്; 3,700 പേരുള്ള കപ്പലില്‍ 10 പേര്‍ കൊറോണാ വൈറസ് ബാധിതര്‍
കരപിടിക്കാനാകാതെ ഡയമണ്ട് പ്രിന്‍സസ്; 3,700 പേരുള്ള കപ്പലില്‍ 10 പേര്‍ കൊറോണാ വൈറസ് ബാധിതര്‍
ജപ്പാനിൽ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേർ കൊറോണ വൈറസ് എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്സുനോബു കറ്റോ പറഞ്ഞു. കപ്പിലിലുള്ള എല്ലാവരേയും രണ്ടാഴ്ചത്തേക്ക് കരയ്ക്കിറക്കില്ലെന്നും കപ്പലില്‍ തന്നെ ചികിത്സനല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കാണാം ആ കാഴ്ചകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
124

ടോക്കിയോയ്ക്ക് തെക്കുള്ള തുറമുഖ നഗരമായ യോകോഹാമയിൽ തിങ്കളാഴ്ച രാത്രി മുതൽ ഡയമണ്ട് പ്രിന്‍സസ് കപ്പലിൽ കരയ്ക്കടുപ്പിക്കാതെ കടലില്‍ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.

224
324
ഹോങ്കോംഗിൽ നിന്നുള്ള 80 കാരനായ ഒരാക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. എന്നാല്‍ ഇയാള്‍ ഇയാൾ ഹോങ്കോങ്ങിൽ ഇറങ്ങി.

424
524
എന്നാല്‍ ഒരാള്‍ക്ക് കൊറോണാ വൈറസ് ലക്ഷണം കണ്ടെത്തിയതിനാല്‍ 3,700 പേരെയും കരയ്ക്കിറങ്ങാന്‍ അധികൃതര്‍ സമ്മതം നല്‍കിയില്ല.

624
724
കപ്പലിലെ പനിയുടെ ലക്ഷണങ്ങളുള്ള അല്ലെങ്കിൽ രോഗബാധിതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന 273 പേർക്ക് വൈറസ് പരിശോധനകൾ നടക്കുകയാണ്.

824
924
31 പേരുടെ പ്രാഥമിക ഫലത്തിൽ 10 പേർക്ക് വൈറസ് ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

1024
1124
ജപ്പാനീസ് കോസ്റ്റ് ഗാർഡിന്‍റെ സഹായത്തോടെ 10 പേരെ കരയിലെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.

1224
1324
ഒൻപത് യാത്രക്കാരാണ് - രണ്ട് ഓസ്‌ട്രേലിയൻ, മൂന്ന് ജാപ്പനീസ്, മൂന്ന് പേര്‍ ഹോങ്കോങ്ങിൽ നിന്നും ഒരാൾ യുഎസിൽ നിന്നും ഒരാൾ ഫിലിപ്പിനോ ക്രൂ അംഗമാണെന്നും കപ്പൽ ഓപ്പറേറ്റർ പ്രിൻസസ് ക്രൂയിസ് പ്രസ്താവനയിൽ പറഞ്ഞു.

1424
1524
അണുബാധ പടരാതിരിക്കാൻ ജപ്പാൻ മുഴുവൻ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കട്സുനോബു കറ്റോ പറഞ്ഞു.

1624
തത്വത്തിൽ കപ്പലിലുള്ള എല്ലാവരും ബുധനാഴ്ച മുതൽ 14 ദിവസം കടലില്‍ തന്നെ താമസിക്കേണ്ടി വരുമെന്ന് കറ്റോ പറഞ്ഞു.

1724
ബാക്കിയുള്ള പരീക്ഷണ ഫലങ്ങൾ എപ്പോൾ ലഭ്യമാകുമെന്ന് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.

1824
1924
യാത്രക്കാരിൽ തായ്‌വാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു, പകുതിയോളം ജാപ്പനീസ് വംശജരാണ്.

2024
ഡാൻസ് ഹാളും നീന്തൽക്കുളവുമുള്ള ക്രൂയിസ് കപ്പൽ ജനുവരി 20 ന് യോകോഹാമയിൽ നിന്ന് പുറപ്പെട്ടു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos