- Home
- News
- International News
- ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന അവസാനത്തെ ഗോത്രം യനോമമി കൊറോണ ഭീതിയിൽ
ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന അവസാനത്തെ ഗോത്രം യനോമമി കൊറോണ ഭീതിയിൽ
ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന അവസാനത്തെ ഗോത്രമാണ് യനോമമി. ബ്രസീലിൽ ജീവിക്കുന്ന ഒട്ടുമിക്ക തദ്ദേശീയ സമൂഹങ്ങൾക്കും അവരുടെ നിലനിൽപ്പിന് ഭീഷണിയായി കൊറോണ പിടിപെട്ടിരുന്നു. ഇത്തരം സമൂഹങ്ങൾക്ക് ആരോഗ്യപ്രവർത്തകരെയും പട്ടാളത്തിനെയും ഒന്നും അത്ര പരിചിതമല്ല. ഭീതിയോടെയാണ് ജനങ്ങൾ ആരോഗ്യപ്രവർത്തകരുടെയും മറ്റും ഇടപെടലുകളെ നോക്കിക്കാണുന്നത്.ബ്രസീലിലെ റൊറൈമ സംസ്ഥാനത്തെ ഓവാരിസ് മുനിസിപ്പാലിറ്റിയിലെ അഞ്ചാമത്തെ പ്രത്യേക അതിർത്തിയായ പ്ലാറ്റൂണിൽ കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്തിയിരുന്നു. ഒറ്റപ്പെട്ട ഗോത്രങ്ങളെ കൊറോണയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് ബ്രസീൽ കൈക്കൊണ്ട സൈനിക നടപടിയുടെ ആദ്യ ദിവസം കണ്ട കാഴ്ചകൾ കാണാം...

ആമസോൺ മഴക്കാടുകളിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന യനോമമി എന്ന ഗോത്ര വർഗ്ഗത്തിലെ ഒരു കുട്ടി മാസ്ക് ധരിച്ചിരിക്കുന്നു.

ബ്രസീലിലെ സായുധസേനാ അംഗം യനോമമി ഗോത്ര വർഗ്ഗത്തിലെ അമ്മയെയും നവജാത ശിശുവിനെയും പരിചരിക്കുന്നു.

ബ്രസീൽ പ്രതിരോധ മന്ത്രി ഫെർണാണ്ടോ അസേവഡോ ഇ സിൽവ യനോമമി ഗോത്ര വർഗ്ഗത്തിലെ യുവാവിനെ ഡോക്ടർമാർ പരിചരിക്കുന്നത് നോക്കിക്കാണുന്നു

ആരോഗ്യപ്രവർത്തകരെ പേടിച്ച് വീടുവിട്ട് മറ്റ് സ്ഥലങ്ങളിൽ പോയി ഇരിക്കുന്ന ജനങ്ങൾ

യനോമമി ഗോത്ര വർഗ്ഗത്തിലെ ഒരു സ്ത്രീയെ പരിശോധിക്കുന്ന ആരോഗ്യപ്രവർത്തക

യനോമമി ഗോത്ര വർഗ്ഗത്തിലെ കുട്ടികൾ പരസ്പരം മാസ്ക് ധരിക്കുന്നു

ബ്രസീൽ സായുധസേനയുടെ ആരോഗ്യ വിഭാഗം യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരാളെ പരിശോധിക്കുന്നു

മാസ്ക് ധരിക്കുന്ന യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരാൾ

യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട കുട്ടികൾ ഫുഡ്ബോൾ കളിക്കുന്നു

യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു കൊച്ചുകുഞ്ഞ് മാസ്കുമായി നിൽക്കുന്നു

യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു കൊച്ചുകുഞ്ഞ് മാസ്കുമായി നിൽക്കുന്നു

മാസ്ക് ധരിക്കുന്ന യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരാൾ

മാസ്ക് ധരിക്കുന്ന യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരാൾ

യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട കുട്ടികളെ മാസ്ക് ധരിക്കാൻ പഠിപ്പിക്കുന്ന ആരോഗ്യപ്രവർത്തക

യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു യുവതി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

യനോമമി ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു യുവതി തന്റെ കുടിലിനുള്ളിൽ ഭക്ഷണം പാചകം ചെയ്യുന്ന തിരക്കിൽ

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam