ടിക് ടോക്കിനു പിന്നാലെ പബ്ജിയും; വെടിയുതിർത്ത് ട്രോളന്മാർ
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പബ്ജി ചൈനീസ് ഗെയിം അല്ലെങ്കിലും പബ്ജിയുടെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുന്ന സമയത്ത് തന്നെ പബ്ജിയും നിരോധിച്ചേക്കാം എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പബ്ജി ജനപ്രിയമായിരുന്നെങ്കിലും ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വളർച്ചയാണ് സ്വന്തമാക്കിയത്. പബ്ജിയിൽ ഇനി പോരാട്ടമില്ലെങ്കിലും ട്രോളുകളുടെ വെടിയൊച്ചകളാണ് സോഷ്യയിൽ മീഡിയയിൽ. കാണാം ചില രസകരമായ ട്രോളുകൾ...

ക്രെഡിറ്റ്സ്: Abhijith MohanI, ഐസിയു

ക്രെഡിറ്റ്സ്: Abhijith MohanI, ഐസിയു

ക്രെഡിറ്റ്സ്: Abhilash Kochumoolayil, ഐസിയു

ക്രെഡിറ്റ്സ്: Abhilash Kochumoolayil, ഐസിയു

ക്രെഡിറ്റ്സ്: Abraham Kurisummoottil, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Abraham Kurisummoottil, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Adhiratha Ayodhya, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Adhiratha Ayodhya, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Amal Krishna P S, ഐസിയു

ക്രെഡിറ്റ്സ്: Amal Krishna P S, ഐസിയു

ക്രെഡിറ്റ്സ്: Ambily Pulariyil, ഐസിയു

ക്രെഡിറ്റ്സ്: Ambily Pulariyil, ഐസിയു

ക്രെഡിറ്റ്സ്: Ananthakrishnan Vaiga, ഐസിയു

ക്രെഡിറ്റ്സ്: Ananthakrishnan Vaiga, ഐസിയു

ക്രെഡിറ്റ്സ്: Arjun Dayanand, ഐസിയു

ക്രെഡിറ്റ്സ്: Arjun Dayanand, ഐസിയു

ക്രെഡിറ്റ്സ്: Akhil Nath Viswambaran, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Akhil Nath Viswambaran, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Arjun Dayanand, ഐസിയു

ക്രെഡിറ്റ്സ്: Arjun Dayanand, ഐസിയു

ക്രെഡിറ്റ്സ്: Arun K Arun, ഐസിയു

ക്രെഡിറ്റ്സ്: Arun K Arun, ഐസിയു

ക്രെഡിറ്റ്സ്: Asaf Ndm, ഐസിയു

ക്രെഡിറ്റ്സ്: Asaf Ndm, ഐസിയു

ക്രെഡിറ്റ്സ്: Asaf Ndm, ഐസിയു

ക്രെഡിറ്റ്സ്: Asaf Ndm, ഐസിയു

ക്രെഡിറ്റ്സ്: Aswathy S Rajeev, ഐസിയു

ക്രെഡിറ്റ്സ്: Aswathy S Rajeev, ഐസിയു

ക്രെഡിറ്റ്സ്: Aswin Ani, ഐസിയു

ക്രെഡിറ്റ്സ്: Aswin Ani, ഐസിയു

ക്രെഡിറ്റ്സ്: Athul MP Meruvambai, ഐസിയു

ക്രെഡിറ്റ്സ്: Athul MP Meruvambai, ഐസിയു

ക്രെഡിറ്റ്സ്: Darwin Joseph, ഐസിയു

ക്രെഡിറ്റ്സ്: Darwin Joseph, ഐസിയു

ക്രെഡിറ്റ്സ്: Dipin C A, ഐസിയു

ക്രെഡിറ്റ്സ്: Dipin C A, ഐസിയു

ക്രെഡിറ്റ്സ്: Gokul Mk, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Gokul Mk, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Haneesh Mohan, ഐസിയു

ക്രെഡിറ്റ്സ്: Haneesh Mohan, ഐസിയു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam