10 ദിവസത്തില്‍ ചൈന പണിത് തീര്‍ത്തു കൊറോണയെ പ്രതിരോധിക്കാന്‍ വന്‍ ആശുപത്രി - ചിത്രങ്ങള്‍

First Published 3, Feb 2020, 12:25 PM IST

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ഒ​ന്പ​തു ദി​വ​സം കൊ​ണ്ട് 1000 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി നി​ര്‍​മി​ച്ച് ചൈ​ന. ഹ്യു​ബ​യി​ല്‍ ജ​നു​വ​രി 23ന് ​നി​ര്‍​മാ​ണ​മാ​രം​ഭി​ച്ച ആ​ശു​പ​ത്രി​യു​ടെ പ​ണി ഞാ​യ​റാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​യി. 

ആ​ശു​പ​ത്രി​യി​ല്‍ 419 വാ​ര്‍​ഡു​ക​ളും 30 തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളു​മു​ണ്ട്. 25,000 ച​തു​ര​ശ്ര​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലാ​ണ് ആ​ശു​പ​ത്രി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ചൈനീസ് സര്‍ക്കാര്‍ വന്‍തുകയാണ് ആശുപത്രി നിര്‍മ്മാണത്തിന് അടിയന്തരമായി അനുവദിച്ചത്

നിലവിൽ ചൈനയിൽ കൊറോണ ബാധിച്ച് 362 പേരാണ് മരിച്ചത്. പതിനേഴായിരത്തിൽ അധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ആശുപത്രി പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ രോഗബാധിതർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും ഇവിടെ പ്രവേശനം നൽകും.

ആധുനിക ഉപകരണങ്ങളാണ് ഈ ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്

വു​ഹാ​ന്‍ ന​ഗ​ര​ത്തി​ല്‍ നി​ന്നാ​ണ് കൊ​റോ​ണ വൈ​റ​സ് ആ​ദ്യ​മാ​യി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

ജോ​ലി​ക്കാ​രും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​കാ​രു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​ത്.

loader