MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • പുരാതന റോമന്‍ ജീവിതം ജീവിച്ച് ഒരു ഇറ്റാലിയന്‍ ഗ്രാമം

പുരാതന റോമന്‍ ജീവിതം ജീവിച്ച് ഒരു ഇറ്റാലിയന്‍ ഗ്രാമം

ഇറ്റലിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു ചെറു ഗ്രാമമാണ് പലോംബായോ. പാസ്ത, ഒലിവ് ഓയിൽ എന്നിവയുടെ ഉത്പാദനത്തിന് പേരുകേട്ട 2500 ഓളം മാത്രം ആളുകള്‍ താമസിക്കുന്ന ഇറ്റലിയിലെ ബിറ്റോണ്ടോ മുനിസിപ്പാലിറ്റിയുടെ ഒരു ഭാഗമാണ് പലോംബായോ ഗ്രാമം. പലോംബായോയ്ക്ക് സ്വന്തമായി റെയില്‍ വേ സ്റ്റേഷന്‍ പോലുമില്ല. ബിറ്റോണ്ടോ സ്റ്റേഷനിലിറങ്ങി വേണം  പലോംബായോ ഗ്രാമത്തിലെത്താന്‍.  ഒരു ബസ് സർവീസാണ് ബിറ്റോണ്ടോയുമായി പലോംബായോ ഗ്രാമത്തെ ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഡിസംബര്‍ 13 മുതല്‍ ജനുവരി 3 വരെ ഈ ഗ്രാമത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരിക്കും. കാരണം അവിടെ ഈ സമയത്തൊരു കാര്‍ണിവല്‍ നടക്കുന്നു. അതും റോമന്‍ കാലഘട്ടത്തിന്‍റെ പുനരാവിഷ്ക്കരണമെന്ന നിലയില്‍ കാണാം ആ കാഴ്ചകള്‍.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px} 

1 Min read
Web Desk
Published : Dec 30 2019, 01:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
125
പലോംബായോ ഗ്രാമത്തിൽ നിന്ന് നിറമുള്ള സെറാമിക്സ് പോലുള്ള നിരവധി കണ്ടെത്തലുകൾ ലഭിച്ചിട്ടുണ്ട്.

225
ഇത് നിയോലിത്തിക്ക് കാലഘട്ടം മുതല്‍ ഇവിടെ ആള്‍ത്താമസമുണ്ടായിരുന്നതിനുള്ള തെളിവായി കരുതുന്നു.

325
മിക്കവാറും അഡ്രിയാറ്റിക് തീരത്ത് വന്നിറങ്ങിയ ബാൽക്കൻ വംശജർ, ജിയോവിനാസോയിലെ പ്രകൃതിദത്ത തുറമുഖമായ സാന്‍റോ സ്പിരിറ്റോ വഴി ബിറ്റോണ്ടോയിൽ നിന്ന് പിന്നീട് അവര്‍ ഇവിടെ എത്തിയതായിരിക്കുമെന്ന് കരുതുന്നു.

425
525
1824 മുതൽ പഴക്കമുള്ള ഒരു ബറോക്ക് പള്ളിയാണ് ഏറ്റവും പഴയ സ്മാരകം.

625
725
2000 ൽ പുതിയ പള്ളി പണിതെങ്കിലും ഇപ്പോഴും പഴയ പള്ളി ഉപയോഗിക്കുന്നു.

825
ക്രിസ്മസ് അവധിക്കാലത്ത് തദ്ദേശീയ ജീവിതത്തിന്‍റെ പുനരാവിഷ്കാരം നടത്തുന്നു.

925
ആഴ്ചകളോളം ഗ്രാമ ജീവിതത്തെ ഇത് ഉത്സവലഹരിയിലാക്കുന്നു.

1025
ഓരോ വർഷവും ഡിസംബർ 8 മുതൽ ജനുവരി 6 വരെ പിയാസ ഡെൽ മിലൈറ്റ് ഇഗ്നോട്ടോയിൽ പുനർനിർമ്മിക്കുന്ന പാലോംബായോയുടെ തദ്ദേശീയ ജീവിതം കർഷക ജീവിതത്തിന്‍റെ പുനരാവിഷ്കാരം നടത്തുന്നു.

1125
എണ്ണ, റൊട്ടി, വീഞ്ഞ്, പാൽക്കട്ട, മറ്റ് കരകൗശല വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പനയും ഈക്കാലത്ത് ഉണ്ടാകും.

1225
1325
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പാർട്ടിയാണ്. വർഷങ്ങൾക്കുശേഷം 2013 മുതൽ "പലോംബായോ കാർണിവൽ" പുനരാരംഭിച്ചു.

1425
1525
കാര്‍ണിവല്‍ സമയത്ത് ഇവിടം വിനോദസഞ്ചാര കേന്ദ്രമാണ്.

1625
1725
റോമൻ നിയന്ത്രണത്തിലുള്ള രണ്ടായിരം വർഷങ്ങൾക്ക് മുമ്പുള്ള ജീവിതം പുനരാവിഷ്ക്കരിക്കാനുള്ള ശ്രമമാണ്.

1825
1925
അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള തദ്ദേശീയ ജീവിതമാണ് ഇവിടെ പുനരാവിഷ്ക്കരിക്കുന്നത്.

2025

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്
Recommended image2
തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
Recommended image3
രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved