' ഞാനും പിന്നെ ഞാനും '; കാണാം ലോകത്തെ ഭീകര സെല്‍ഫികള്‍

First Published 26, Sep 2019, 3:34 PM IST


ക്യാമറകള്‍ മൊബൈല്‍ ഫോണിലേക്ക് ചേക്കേറിയതോടെയാണ് സെല്‍ഫികള്‍ക്ക് ജീവന്‍ വച്ചത്. അതുവരെയുള്ള ചരിത്രത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും ഉപയോഗ ശൂന്യമായ കണ്ടുപിടിത്തമായി ജപ്പാന്‍കാര്‍ കരുതിയിരുന്ന ഒരു ഉപകരണമാണ് സെല്‍ഫി സ്റ്റിക്ക്. എന്നാല്‍ 20-ാം നൂറ്റാണ്ട് കഴിഞ്ഞ്, 21 -ാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോഴേക്കും ലോകത്ത്  സെല്‍ഫി സ്റ്റിക്കുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. 'ഞാന്‍ എന്‍റെ സൗന്ദര്യം' എന്ന ബോധത്തില്‍ നിന്നാണ് സെല്‍ഫികള്‍ ഉണ്ടാകുന്നത്. കാണാം ലോകത്തിലെ ചില ഭീകര സെല്‍ഫികള്‍.

loader