MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • News
  • International News
  • ട്രംപ് കണ്ട ഇന്ത്യ ; കാണാം ചിത്രങ്ങള്‍

ട്രംപ് കണ്ട ഇന്ത്യ ; കാണാം ചിത്രങ്ങള്‍

36 മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ലോകത്തെ ഏറ്റവും സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍ഫോഴ്സ് വണ്ണിലാണ് ട്രംപ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തി മോട്ടേര സ്റ്റേഡിയത്തിലേക്കാണ് ട്രംപ് പോയത്. അവിടെ "നമസ്തേ ട്രംപ്" എന്ന പരിപാടിയില്‍ അദ്ദേഹം സംബന്ധിച്ചു. തുടര്‍ന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. പിന്നീട് താജ്മഹല്‍. ഇന്ന് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിക്കുന്ന ട്രംപ് വൈകുന്നേരത്തോടെ ഇന്ത്യയുമായി നിരവധി പ്രതിരോധക്കരാറുകളില്‍ ഒപ്പിടും. എന്നാല്‍ ഇന്ത്യയുമായി വ്യാണിജ്യ കരാറുകളൊന്നും ഒപ്പിടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. കാണാം ട്രംപ് കണ്ട ഇന്ത്യയെ.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}  

1 Min read
Author : Web Desk
| Updated : Feb 25 2020, 01:54 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
132
അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഡോണാള്‍ഡ് ട്രംപിനെയും വഹിച്ച് എത്തിചേര്‍ന്ന അമേരിക്കയുടെ എയര്‍ഫോഴ്സ് വണ്‍ വിമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
232
എയര്‍ഫോഴ്സ് വണ്ണില്‍ നിന്നും പുറത്തേക്കിറങ്ങുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലിനാ ട്രംപും.

332
432
532
രാഷ്ട്രപതി ഭവനില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, ഭാര്യ മെലിനാ ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് , ഭാര്യ സനിതാ കോവിന്ദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

632
732
832
932
1032
1132
1232
1332
1432
1532
രാഷ്ട്രപതി ഭവനില്‍ വൃക്ഷത്തെ നടുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലിനാ ട്രംപും.

രാഷ്ട്രപതി ഭവനില്‍ വൃക്ഷത്തെ നടുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലിനാ ട്രംപും.

രാഷ്ട്രപതി ഭവനില്‍ വൃക്ഷത്തെ നടുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലിനാ ട്രംപും.
1632
1732
നരേന്ദ്രമോദിയും ഡോണാള്‍ഡ് ട്രംപും അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയത്തില്‍.

നരേന്ദ്രമോദിയും ഡോണാള്‍ഡ് ട്രംപും അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയത്തില്‍.

നരേന്ദ്രമോദിയും ഡോണാള്‍ഡ് ട്രംപും അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയത്തില്‍.
1832
1932
2032
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അഹമ്മദാബാദ് മോട്ടേര സ്റ്റേഡിയത്തെ അഭിസംബോധന ചെയ്യുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
 
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
1st ODI • NZ vs IND 2026
NZNZ
Wed, 4 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊർജ പ്രതിസന്ധി; ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
Recommended image2
മൂന്ന് വർഷമായി കുക്ക് ദ്വീപിൽ നിന്നും പറത്ത് കടക്കാനാകാതെ 50 -കാരി, വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും
Recommended image3
നിർണായക വെളിപ്പെടുത്തലുകളുമായി ഇറാൻ വിദേശകാര്യമന്ത്രി; എന്തും നേരിടാൻ തയാറെന്നും പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്നും മുന്നറിയിപ്പ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved