കൊവിഡ് ബാധയെത്തുടർന്ന് ചികിത്സ തേടിയവരിൽ ധാരാളം പ്രമുഖരുമുണ്ട്. ചിലരെ നമുക്ക് നഷ്ടപ്പെട്ടു

First Published 8, Jul 2020, 1:33 PM

ലോകത്താകമാനം 1,19,55,857 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്‌; 5,46,737 മരണങ്ങളും. ആ​ഗോളതലത്തിൽ കൊവിഡ് ബാധയെത്തുടർന്ന് ചികിത്സതേടിയവരിൽ ധാരാളം പ്രമുഖരുമുണ്ട്. ചിലരെ നമുക്ക് നഷ്ടപ്പെട്ടു. കൊവിഡ് ബാധിതരും മരണപ്പെട്ടവരുമായ സാധാരണക്കാരുടെ എണ്ണത്തിൽ ഈ പ്രമുഖരുടെ കണക്കുകൾ എങ്ങുമെത്തില്ല. എന്നാൽ ചില പ്രശസ്തരുടെ കൊവിഡ് ബാധ ലോക ശ്രദ്ധ നേടി.. അവരിൽ ചിലരെ അറിയാം...

ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസനാരോ

ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസനാരോ

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ദോകോവിക്

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ദോകോവിക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ബ്രിട്ടീഷ് അഭിനേതാവ് ഐഡ്റിസ് എൽബ

ബ്രിട്ടീഷ് അഭിനേതാവ് ഐഡ്റിസ് എൽബ

പിങ്ക് എന്ന പേരിൽ പ്രശസ്തയായ പാട്ടുകാരി

പിങ്ക് എന്ന പേരിൽ പ്രശസ്തയായ പാട്ടുകാരി

ചാൾസ് രാജകുമാരൻ

ചാൾസ് രാജകുമാരൻ

ഓസ്കാർ ജേതാവ് ടോം ഹാങ്ക്സും ഭാര്യ നടി റിത വിൽ‌സണും

ഓസ്കാർ ജേതാവ് ടോം ഹാങ്ക്സും ഭാര്യ നടി റിത വിൽ‌സണും

എൻ‌ബി‌എ ബാസ്‌ക്കറ്റ്ബോൾ കളിക്കാരൻ, ബ്രൂക്ലിൻ നെറ്റ്സിന്റെ ഫോർവേഡ് കെവിൻ ഡ്യൂറന്റ്

എൻ‌ബി‌എ ബാസ്‌ക്കറ്റ്ബോൾ കളിക്കാരൻ, ബ്രൂക്ലിൻ നെറ്റ്സിന്റെ ഫോർവേഡ് കെവിൻ ഡ്യൂറന്റ്

ഇറ്റാലിയൻ ഓപ്പറ ഗായികൻ ആൻഡ്രിയ ബോസെല്ലി

ഇറ്റാലിയൻ ഓപ്പറ ഗായികൻ ആൻഡ്രിയ ബോസെല്ലി

ഗായിക സാറാ ബറില്ലെസ്

ഗായിക സാറാ ബറില്ലെസ്

ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ജയിൽ ശിക്ഷ നേരിടുന്ന മുൻ സിനിമാ നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ

ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ജയിൽ ശിക്ഷ നേരിടുന്ന മുൻ സിനിമാ നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ

അമേരിക്കൻ സെനറ്റർ റാൻഡ് പോൾ

അമേരിക്കൻ സെനറ്റർ റാൻഡ് പോൾ

ഗ്രാമി പുരസ്കാരം നേടിയ ഗായകൻ ജോൺ പ്രിൻ

ഗ്രാമി പുരസ്കാരം നേടിയ ഗായകൻ ജോൺ പ്രിൻ

മൊണാക്കോയിലെ ആൽബർട്ട് രാജകുമാരൻ

മൊണാക്കോയിലെ ആൽബർട്ട് രാജകുമാരൻ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ

കാമറൂണിയൻ സാക്സോഫോണിസ്റ്റും ആഫ്രോ-പങ്ക് സംഗീത സാമ്രാട്ട് മനു ദിബാംഗോ കൊവിഡ് ബാധിച്ച് മരിച്ചു

കാമറൂണിയൻ സാക്സോഫോണിസ്റ്റും ആഫ്രോ-പങ്ക് സംഗീത സാമ്രാട്ട് മനു ദിബാംഗോ കൊവിഡ് ബാധിച്ച് മരിച്ചു

സി‌എൻ‌എൻ‌ ചാനൽ അവതാരക‌ ബ്രൂക്ക് ബാൽ‌ഡ്വിൻ

സി‌എൻ‌എൻ‌ ചാനൽ അവതാരക‌ ബ്രൂക്ക് ബാൽ‌ഡ്വിൻ

എബിസി ഗുഡ് മോർണിംഗ് അമേരിക്ക അവതാരകൻ ജോർജ്ജ് സ്റ്റെഫനോപുലസ്

എബിസി ഗുഡ് മോർണിംഗ് അമേരിക്ക അവതാരകൻ ജോർജ്ജ് സ്റ്റെഫനോപുലസ്

സി‌എൻ‌എൻ‌ ചാനൽ അവതാരകൻ‌ ക്രിസ് ക്യൂമോ

സി‌എൻ‌എൻ‌ ചാനൽ അവതാരകൻ‌ ക്രിസ് ക്യൂമോ

ജമൈക്കൻ-അമേരിക്കൻ ബാസ്കറ്റ്ബോൾ പരിശീലകൻ പാട്രിക് അലോഷ്യസ് എവിംഗ്

ജമൈക്കൻ-അമേരിക്കൻ ബാസ്കറ്റ്ബോൾ പരിശീലകൻ പാട്രിക് അലോഷ്യസ് എവിംഗ്

കൊറോണ വൈറസ് ബാധിച്ച് സീഗ്ഫ്രൈഡ് റോയിയിലെ മാന്ത്രികൻ റോയ് ഹോൺ മരിച്ചു

കൊറോണ വൈറസ് ബാധിച്ച് സീഗ്ഫ്രൈഡ് റോയിയിലെ മാന്ത്രികൻ റോയ് ഹോൺ മരിച്ചു

ഗായകൻ കെന്നി ബേബിഫേസ് എഡ്മണ്ട്സ്

ഗായകൻ കെന്നി ബേബിഫേസ് എഡ്മണ്ട്സ്

സ്പാനിഷ് ഓപ്പറ ഗായകൻ പ്ലാസിഡോ ഡൊമിംഗോ

സ്പാനിഷ് ഓപ്പറ ഗായകൻ പ്ലാസിഡോ ഡൊമിംഗോ

നടൻ ടോണി ഷാൽ‌ഹോബ്

നടൻ ടോണി ഷാൽ‌ഹോബ്

"ഹവായ് 5-0," എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ഡാനിയേൽ ഡേ കിം

"ഹവായ് 5-0," എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ഡാനിയേൽ ഡേ കിം

എൻബിഎയിലെ ഉട്ടാ ജാസ് സെന്റർ പ്ലെയർ റൂഡി ഗോബർട്ട്

എൻബിഎയിലെ ഉട്ടാ ജാസ് സെന്റർ പ്ലെയർ റൂഡി ഗോബർട്ട്

ഗെയിം ഓഫ് ത്രോൺസ് സിനിമയിലെ അഭിനേതാവ് ക്രിസ്റ്റഫർ ഹിവ്ജു

ഗെയിം ഓഫ് ത്രോൺസ് സിനിമയിലെ അഭിനേതാവ് ക്രിസ്റ്റഫർ ഹിവ്ജു

ഫ്രെഞ്ച് അഭിനേത്രി ഓൾഗ കുറിലെങ്കോ

ഫ്രെഞ്ച് അഭിനേത്രി ഓൾഗ കുറിലെങ്കോ

നടി ഡെബി മസാർ

നടി ഡെബി മസാർ

അമേരിക്കൻ നാടകകൃത്ത് ടെറൻസ് മക്നാലി കൊവിഡ് ബാധിച്ച് മരിച്ചു

അമേരിക്കൻ നാടകകൃത്ത് ടെറൻസ് മക്നാലി കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂയോർക്ക് നിക്സ് ഉടമ ജെയിംസ് ഡോലൻ

ന്യൂയോർക്ക് നിക്സ് ഉടമ ജെയിംസ് ഡോലൻ

ഡെൻവർ ബ്രോങ്കോസ് കളിക്കാരൻ വോൺ മില്ലർ

ഡെൻവർ ബ്രോങ്കോസ് കളിക്കാരൻ വോൺ മില്ലർ

ബ്രാവോയുടെ "വാച്ച് വാട്ട് ഹാപ്പൻസ് ലൈവ്" ടോക്ക് ഷോയുടെ അവതാരകൻ ആൻഡി കോഹൻ

ബ്രാവോയുടെ "വാച്ച് വാട്ട് ഹാപ്പൻസ് ലൈവ്" ടോക്ക് ഷോയുടെ അവതാരകൻ ആൻഡി കോഹൻ

ന്യൂ ഓർലിയൻസ് സെയിന്റ്സ് പ്രധാന ഫരിശീലകൻ സീൻ പെയ്‌റ്റൺ

ന്യൂ ഓർലിയൻസ് സെയിന്റ്സ് പ്രധാന ഫരിശീലകൻ സീൻ പെയ്‌റ്റൺ

ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ

ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ

യുവന്റസ് പ്രതിരോധ താരം ഡാനിയേൽ റുഗാനി

യുവന്റസ് പ്രതിരോധ താരം ഡാനിയേൽ റുഗാനി

യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് പ്രതിനിധി മൈക്കൽ ബാർനിയർ

യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് പ്രതിനിധി മൈക്കൽ ബാർനിയർ

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസ്

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസ്

ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ യാഥാസ്ഥിതിക ക്രിസ്ത്യൻ ഡെമോക്രാറ്റുകളുടെ പാർട്ടിയായ സിഡിയു സ്ഥാനാർത്ഥികളിൽ ഒരാളായ ഫ്രീഡ്രിക്ക് മെർസ്

ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ യാഥാസ്ഥിതിക ക്രിസ്ത്യൻ ഡെമോക്രാറ്റുകളുടെ പാർട്ടിയായ സിഡിയു സ്ഥാനാർത്ഥികളിൽ ഒരാളായ ഫ്രീഡ്രിക്ക് മെർസ്

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ

'ബേബി ഡോൾ'ലൂടെ പ്രശസ്തയായ ഗായിക കനിക കപൂർ

'ബേബി ഡോൾ'ലൂടെ പ്രശസ്തയായ ഗായിക കനിക കപൂർ

നടിയും പാർലമെന്റ് അംഗവുമായ സുമലത

നടിയും പാർലമെന്റ് അംഗവുമായ സുമലത

loader