ജി 20 ക്ക് തുടക്കം; രണ്ടാം വിജയത്തില്‍ ജപ്പാനില്‍ താരമായി മോദി

First Published 28, Jun 2019, 1:13 PM IST

ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിലെ രണ്ടാം വിജയവുമായാണ് മോദി ജി 20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയത്. ലോക നേതാക്കള്‍ മോദിക്ക് തെരഞ്ഞെടുപ്പ് വിജയാശംസകള്‍ നേര്‍ന്നു.

ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ താരമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിലെ രണ്ടാം വിജയവുമായാണ് മോദി ജി 20 ഉച്ചകോടിക്കായി ജപ്പാനിലെത്തിയത്. ലോക നേതാക്കള്‍ മോദിക്ക് തെരഞ്ഞെടുപ്പ് വിജയാശംസകള്‍ നേര്‍ന്നു. ഉച്ചകോടിക്ക് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടേത് വലിയ തെരഞ്ഞെടുപ്പ് വിജയമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ച ട്രംപിനോട് മോദി നന്ദി പറഞ്ഞു. ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ലോക നേതാക്കാള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. (Photo by Kim Kyung-Hoon - Pool/Getty Images)

ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ അമേരിക്ക ഇന്നലെ നിലപാട് കടുപ്പിച്ചിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധനവ് അംഗീകരിക്കാനാകില്ലന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കൂട്ടിയത്.  വ്യാപാരം, സൈനിക സഹകരണം എന്നിവ മുഖ്യ ച‍ർച്ചയായെന്ന് ഡോണൾഡ് ട്രംപും ഭീകരവാദം പ്രധാന ചർച്ചയെന്ന് മോദിയും അറിയിച്ചു. ഇറാനുമായുള്ള അമേരിക്കയുടെ തർക്കവും അവിടെ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിൽ ഇന്ത്യയെ അമേരിക്കയുടെ വ്യാപാര മുൻഗണനാപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജി 20 -ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ഡ്രംപും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. (Photo by The Asahi Shimbun via Getty Images)(Photo by The Asahi Shimbun via Getty Images)

ഇവാന്‍കാ ഡ്രംപിനെയും ജറെഡ് കുഷേറെയും ഫോട്ടോ സെഷന് ക്ഷണിക്കുന്ന ഡ്രംപും ആബൈയും(Photo by Carl Court/Getty Images)

ജി 20 ഉച്ചകോടിക്കെത്തിയ ജര്‍മ്മന്‍ ചാന്‍സ്ലര്‍ ആഞ്ജലേന മോര്‍ക്കല്‍ ഫോട്ടോ സെഷനിടെ ഷൈക്ക് ഹാന്‍റ് ചെയ്യാതെ പോയപ്പോള്‍ തിരിച്ചു വിളിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി  ഷിന്‍സോ ആബെ.(Photo by Eugene Hoshiko - Pool/Getty Images)

ഇന്ത്യോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിഡോഡോയെ ജി 20 ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ.(Photo by Kim Kyung-Hoon - Pool/Getty Images)

ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ലാഗ്രഡിനെ ജി 20 ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിസോ ആബേ.(Photo by Kim Kyung-Hoon - Pool/Getty Images)

ജി 20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിങും ദക്ഷിണ കോറിയന്‍ പ്രസിഡന്‍റ് മൂന്‍ ജെ ഇന്‍ന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.  (Photo by Kim Kyung-Hoon - Pool/Getty Images)

ജി 20 ഉച്ചകോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിസോ ആബേയും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂന്‍ ജെ ഇനും. Photo by Kim Kyung-Hoon - Pool/Getty Images)

ജി 20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുച്ചിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും. (Photo by Carl Court/Getty Images)

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാനിലെത്തിയ ചിലിയന്‍ പ്രസിഡന്‍റ് സെബാസ്റ്റന്യന്‍ പിനേറയും ഭാര്യ സെസിലിയ മൊറേലിയും വിമാനം ഇറങ്ങുന്നു. (Photo by Sebastián Vivallo Oñate/Agencia Makro/Getty Images)

ജി 20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ഡ്രംപും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചര്‍ച്ച നടത്തുന്നു.(Photo by The Asahi Shimbun via Getty Images)  9.

ജി 20 ഉച്ചകോടി നടക്കുന്ന ജപ്പാനിലെ ഒസകയിലെ പ്രധാന വേദി. (Photo by Tomohiro Ohsumi/Getty Images)

loader