കൊവിഡ് 19; നവജാത ശിശുക്കള്‍ക്ക് മുഖാവരണവുമായി തായ്‍ലന്‍റ്

First Published Apr 11, 2020, 8:51 AM IST

സാമൂഹ്യ അകലം പാലിക്കലും കൈകഴുകലും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്നതും പലപ്പോഴും പ്രാവര്‍ത്തികമാകാതെ വരുന്നത് നവജാത ശിശുക്കളില്‍ വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കും. നവജാത ശിശുക്കള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള മാസ്കുകള്‍ ലഭിക്കാത്തത് രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തില്‍ അനുകരണീയമായ മാതൃകയുമായി തായ്ലാന്‍ഡിലെ ആശുപത്രികള്‍