സ്വവർഗവിവാഹം നിയമവിധേയമാക്കിയിട്ടുള്ള രാജ്യങ്ങളിലെ ആഘോഷ ചിത്രങ്ങള്‍
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലന്‍ഡ് മാറിക്കഴിഞ്ഞു. വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ ബില്‍ പാസാക്കിയതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്.ബെൽജിയം, സ്പെയിൻ, നോർവേ, സ്വീഡൻ, പോർച്ചുഗൽ, ഐസ്ലാൻഡ് , ഡെന്മാർക്ക് , ഫ്രാൻസ്, ബ്രിട്ടൻ, ലക്സംബർഗ്, അയർലന്റ്, ഫിൻലാന്റ്, മാൾട്ട , ജർമ്മനി , ഓസ്ട്രേലിയ,നെതർലാൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ ഇതുവരെ സ്വവർഗവിവാഹം നിയമവിധേയമായിട്ടുണ്ട്. മെക്സിക്കോയിലെ ചില പ്രവിശ്യകളും യുഎസ്എയിലെ ചില സംസ്ഥാനങ്ങളും ഈ ഗണത്തിൽപ്പെടുന്നു. 1989- ൽ ഡെന്മാർക്കിൽ ആദ്യത്തെ സ്വവർഗ്ഗവിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും 2001ൽ നെതർലാൻഡാണ് സ്വവർഗവിവാഹങ്ങളെ നിയമപരമായി അംഗീകരിക്കുന്ന ലോകത്തിലെ പ്രഥമരാഷ്ട്രമെന്ന ഖ്യാതി സ്വന്തമാക്കിയത്.
15

സുപ്രീംകോടതി ഉത്തരവോടെ സ്വവര്‍ഗവിവാഹത്തിന് നിയമസാധുത ലഭിച്ച 23-ാമത്തെ രാജ്യമാണ് അമേരിക്ക. 2015ൽ സ്വവര്‍ഗവിവാഹത്തെ അംഗീകരിച്ചതോടെ നിയമവിരുദ്ധമായിരുന്ന 14 സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ രാജ്യത്തെ 50 സംസ്ഥാനങ്ങളിലും സ്വവര്‍ഗവിവാഹത്തിന് സാധുതലഭിച്ചിരുന്നു.

25
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‍ലന്‍ഡ്. 2019 മേയ് 16 ന് പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പിലാണ് ബില്‍ പാസാക്കിയത്.

35
സ്വവർഗവിവാഹന് നിയമസാധുത ലഭിച്ചതോടെ ഓസ്ട്രേലിയയിൽ വിവാഹിതരായവരാണ് ജറുക്കിറ്റ് സോമിചിയും കിറ്റിച്ച ശ്രീജാദും

45
ലോകത്തിൽ ആദ്യമായി മൂന്ന് യുവാക്കൾ ഒരുമിച്ച് വിവാഹിതരായത് തായ്‍ലാന്റിലാണ്. ഒരു വാലന്റൈൻ ദിനത്തിലായിരുന്നു ഇവര്‍ ഒന്നുചേർന്നത്.

55
മുസ്ലീം വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ സ്വവർഗവിവാഹം ബ്രിട്ടനിലാണ് നടന്നത്. ജാഹേദ്, സാൻ റോവൻ എന്നിവർ 2017ലാണ് വിവാഹിതരായത്.

Latest Videos