കൊവിഡ് ബാധിതരെ ചികിത്സിയ്ക്കുന്ന ആശുപത്രികളിലെ ജീവൻ മരണ പോരാട്ടങ്ങൾ !!

First Published 16, Jul 2020, 12:43 PM

ഇന്നത്തെ കണക്കുകൾ‌ അനുസരിച്ച് ലോകത്ത് 13,697,955 കൊവിഡ് ബാധിതരാണുള്ളത്. 8,155,878 പേർക്ക് രോ​ഗമുക്തി ലഭിച്ചപ്പോൾ 5,86,906 പേർ മരണത്തിന് കീഴടങ്ങി. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിൽ നിന്നുള്ള കാഴ്ചകൾ വളരെ വേദനാജനകമാണ്. ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണവും ആശുപത്രികളിലെ പര്യാപ്തതയും കണക്കിലെടുത്ത് ​ഗുരുതരമായ കൊവിഡ് ബാധിതരെ മാത്രമാണ് ഐസിയുവിൽ പരിചരിക്കുന്നത്. ജീവൻ മ‌രണ പോരാട്ടങ്ങളാണ് മിക്ക തീവ്രപരിചരണ വിഭാ​ഗങ്ങളിലും നിന്നുള്ള കാഴ്ചകൾ.

കൊവിഡ് 19 ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ആശ്വാസം പകരാൻ ചിലിയൻ നഴ്‌സ് ഡമാറിസ് സിൽവ വയലിൻ വായിച്ചു കൊടുക്കുന്നു. ചിലിയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യം.

കൊവിഡ് 19 ബാധിച്ച് ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന തന്റെ മുത്തശ്ശി സൽമയുടെ ആരോ​ഗ്യനില അറിയാൻ ഐസിയു ജീവനക്കാരെ വീഡിയോ കോളിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുന്ന ആരോ​ഗ്യപ്രവർത്തകയ്ക്കൊപ്പം ഹ്യുമ എന്ന യുവതി. ശേഷം സൽമ മരണമടഞ്ഞു എന്ന വിവരമാണ് ഹ്യുമയ്ക്ക് ഐസിയുവിൽ നിന്നും അറിയാൻ കഴിഞ്ഞത്.

undefined

അമേരിക്കയിൽ ടെക്സാസിലെ ഒരു ആശുപത്രി ഐസിയുവിൽ കൊവിഡ് 19 ബാധിച്ചയാളെ പരിചരിക്കുന്ന ആരോ​ഗ്യപ്രവർത്തകർ

അമേരിക്കയിലെ ഒരു ആശുപത്രിയിൽ കൊവിഡ് രോ​ഗികളെ ചികിത്സിക്കാൻ താൽക്കാലികമായി തയ്യാറാക്കിയിയ മുറിയിലേക്ക് കയറുന്ന ഡോക്ടർ

കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 76 വയസ്സുകാരനായ ഡോൺ ജെയിം. രോ​ഗം മൂർ​ച്ഛിച്ചതിനെ തുടർന്ന് ബന്ധുവായ യുവതിക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുവാദം നൽകുകയായിരുന്നു. നിമിഷങ്ങൾക്ക് ശേഷം ഡോൺ ജെയിം മരണത്തിന് കീഴടങ്ങി. ചിലിയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യം

അർജന്റീനയിലെ ഒരു ആശുപത്രിയുടെ ഐസിയുവിന് പുറത്ത് കൊവിഡ് ബാധിച്ച മനുഷ്യരെയും കൊണ്ട് വരുന്ന ആംബുലൻസ് പ്രതീക്ഷിച്ചു നിൽക്കുന്ന ആരോ​ഗ്യപ്രവർത്തക

ചിലിയിലെ സാന്റിയോ​ഗോയിൽ കൊവിഡ് ബാധിച്ച് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നയാൾ.

അർജന്റീനയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന തന്റെ ഭർത്താവിനെ പിചരിക്കുന്ന സ്ത്രീ. പിന്നീട് സ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അർജന്റീനയിലെ ഒരു ആശുപത്രിയിൽ കൊവിഡ് 19 ബാധിച്ചവർക്ക് വേണ്ടിയുള്ള തീവ്രപരിചരണവിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യം.

ചിലിയിലെ സാന്റിയോ​ഗോയിൽ കൊവിഡ് ബാധിച്ച് ഐസിയുവിൽ രോ​ഗികളെ പരിചരിക്കുന്ന ആരോ​ഗ്യപ്രവർത്തകർ

കൊവിഡ് ബാധിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളയാൾക്ക് തന്റെ ആവശ്യങ്ങൾ ആരോ​ഗ്യപ്രവർത്തകരെ അറിയിക്കാൻ പേനവും പേപ്പറും നൽകിയിരിക്കുന്നു. ചിലിയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യം

കൊവിഡ് ബാധിച്ചയാളെ ഐസിയുവിലേക്ക് മാറ്റുന്ന ആരോ​ഗ്യപ്രവർത്തകർ. ചിലിയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യം

കൊളമ്പിയയിലെ ഒരു ആശുപത്രിയിൽകൊവിഡ് ബാധിച്ച ഒരു രോഗിയെ ചികിത്സിക്കുന്ന ഡോക്ടറും നഴ്സുമാരും.

യെമനിൽ കൊവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുന്ന തന്റെ അമ്മയ്ക്കരിൽ ഇരിക്കുന്ന യുവതി.

യെമനിൽ കൊവിഡ് ബാധിച്ച് ഐസിയുവിൽ കഴിയുന്ന തന്റെ അമ്മയ്ക്കരിൽ ഇരിക്കുന്ന യുവതി.

undefined

ബ്രസീലിലെ ഒരു ആശുപത്രിയിൽ ഐസിയു നഴ്സ് ആയ കാസിയ ഡി അൽമേഡെ കൊവിഡ് ലക്ഷണങ്ങളോടെ ആഴ്ചകൾക്ക് മുമ്പ് ഐയിവിൽ പ്രവേശിപ്പിച്ചിരുന്നു. രോ​ഗമുക്തി നേടിയ ശേഷം തന്റെ മകളെ ആദ്യമായി കണ്ടശേഷമുള്ള കാസിയയുടെ സന്തോഷം.

ദില്ലിയിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശ്വാസകോശ ശേഷി വർദ്ധിപ്പിക്കാൻ സ്പൈറോമീറ്റർ ഉപയോ​ഗിക്കുന്ന ഒരു നഴ്സ്.

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയെ പരിചരിക്കുന്ന ആരോ​ഗ്യ പ്രവർത്തകൻ. ദില്ലിയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യം.

ബ്രിട്ടനിലെ ഒരു ആശുപത്രിയിൽ ഐസിയുവിലേക്കുള്ള കവാടത്തിനു മുന്നിൽ വച്ചിരിക്കുന്ന ആരോ​ഗ്യപ്രവർത്തകർക്കുള്ള മാസ്കുകൾ

തീവ്രപരിചരണ വിഭാ​ഗത്തിനകത്തേയ്ക്ക് കയറും മുമ്പ് പിപിഇ കിറ്റ് ധരിക്കുന്ന നഴ്സ്. ടോക്യോയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള ദൃശ്യം

റഷ്യയിലെ ഒരു ആശുപത്രിൽ തീവ്രപരിചരണ വിഭാ​ഗത്തിനകത്തു നിന്നുള്ള ദൃശ്യം

റഷ്യയിലെ ഒരു ആശുപത്രിൽ തീവ്രപരിചരണ വിഭാ​ഗത്തിനകത്തു നിന്നുള്ള ദൃശ്യം

undefined

കൊവിഡ് ബാധിച്ച് അമ്പത് ദിവസത്തിലധികം  തീവ്രപരിചരണ വിഭാ​ഗത്തിൽ കഴിഞ്ഞിരുന്നയാൾ. ​ഗോ​ഗമുക്തി നേടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ അദ്ദേഹത്തെ വാർഡിലേക്ക് മാറ്റുന്നതാണ് ചിത്രത്തിൽ. ഫോട്ടോ​ഗ്രാഫറെ കൈവിശിക്കാണിക്കുന്നതും കാണാം. സ്പെയിനിലെ ഒരു ആശുപത്രി.

സ്പെയിനിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ കൊവിഡ് ബാധിച്ചയാളെ ചികിത്സിക്കുന്ന ഡോക്ടർ

സ്പെയിനിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ കൊവിഡ് ബാധിച്ചയാളെ പരിചരിക്കുന്ന ആരോ​ഗ്യപ്രവർത്തകൻ

ഇറ്റലിയിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യം

ഇറ്റലിയിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യം

undefined

ഇറ്റലിയിലെ ഒരു ആശുപത്രിയിൽ കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാ​ഗത്തിൽ കഴിയുന്നയാളെ പരിചരിക്കുന്ന ആരോ​ഗ്യപ്രവർത്തക

ഇറ്റലിയിലെ മറ്റൊരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യം

ഇറ്റലിയിലെ മറ്റൊരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്നുള്ള ദൃശ്യം

undefined

ഇന്തോനേഷ്യയിലെ ഒരു ആശുപത്രിയിൽ കൊവിഡ ബാധിച്ച് ചികിത്സയിലുള്ള യുവതിക്ക് വ്യായാമം ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന ആരോ​ഗ്യപ്രവർത്തകർ

loader