- Home
- News
- International News
- സ്പ്രിംഗ്ളറോ സി-ഡിറ്റോ; ആരാ ശരിക്കും മൊതലാളി ? കാണാം സ്പ്രിംഗ്ളര്‍ ട്രോളുകള്‍
സ്പ്രിംഗ്ളറോ സി-ഡിറ്റോ; ആരാ ശരിക്കും മൊതലാളി ? കാണാം സ്പ്രിംഗ്ളര്‍ ട്രോളുകള്‍
കൊറോണാ വൈറസ് ബാധയെ നേരിടുന്നതില്‍ ലോക ശ്രദ്ധനേടിയ സംസ്ഥാനമാണ് കേരളം. ഒരു രാജ്യമെന്ന നിലയില്‍ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ പരാജയപ്പെടുമ്പോഴാണ് വൈറസിനെ വിജയകരമായി പ്രതിരോധിച്ച് നിര്‍ത്താന്‍ കേരളത്തിനായത്. എന്നാല്‍ ഇടത്പക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ കൊറോണാ വൈറസുമായി ബന്ധപ്പെട്ട ഡാറ്റകള്‍ കൈകാര്യം ചെയ്ത രീതി ഏറെ വിമര്‍ശിക്കപ്പെട്ടു. ഒരു പക്ഷേ കോറോണയല്ല, സ്പ്രിംഗ്ളര്‍ കമ്പനിയാണ് വൈറസ് എന്ന തരത്തില്‍ പോലും ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടായി. ഡാറ്റയാണ് വിഷയമെന്ന് സ്പ്രിംഗ്ളറിനെ കുറിച്ച് പറഞ്ഞവരെല്ലാം പറഞ്ഞു. ഒടുവില്‍ കോടതി ഇടപെട്ടപ്പോള്‍ സര്‍ക്കാര്‍, കൊറോണാ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കരാര്‍ സ്പ്രിംഗ്ളര്‍ കമ്പനിയില്‍ നിന്ന് പിന്‍വലിക്കുകയും സി ഡിറ്റിന് നല്‍കുകയും ചെയ്തു. പക്ഷേ ട്രോളന്മാര്‍ വിട്ടില്ല. അവര്‍ സ്പ്രിംഗ്ളറിന് പുറകേ കൂടി. എല്ലാം ട്രോളന്മാരുമല്ല കേട്ടോ. ചില ട്രോള്‍ ഗ്രൂപ്പുകള്‍ സ്പ്രിംഗ്ളറിനെതിരെ ഇട്ട ട്രോളുകളെല്ലാം വലിക്കുകയും ചെയ്തു. ഓരോരോ താല്‍പര്യങ്ങളെ. കാണാം സ്പ്രിംഗ്ളര്‍ ട്രോളുകള്‍.

ട്രോള്‍ കടപ്പാട്: Abhiraj Evoor , ഇന്‍റര്‍ നാഷ്ണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Abin Baiju , ഇന്‍റര്‍ നാഷ്ണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Afsal Afsu, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Ajay Geetha Rajagopal , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Ajay Suresh, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Aloshi Moonar, ഇന്‍റര്‍ നാഷ്ണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Anoop Radhakrishnan, ട്രോള്‍ മലയാളം, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Arun Punakkalil, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Arun Punakkalil, ഔട്ട്സ്പോക്കന്‍, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Aswin M Nair, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്:Athul Pj, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Banu Quraiza, ഇന്‍റര്‍ നാഷ്ണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Deepesh Kumar Koottala, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Don Bosco, ഔട്ട്സ്പോക്കന്‍

ട്രോള്‍ കടപ്പാട്: georgekutty francis, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Jaison Johnson, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Jayesh Kumar S, ഔട്ട്സ്പോക്കന്‍