നിരീശ്വരവാദവും ലൈംഗിക വിപ്ലവവും മാറ്റിമറിച്ച റഷ്യ
നിരീശ്വരവാദത്തോടൊപ്പം റഷ്യയിൽ കരുത്താർജ്ജിച്ച വിപ്ലവങ്ങളിലൊന്നാണ് ലൈംഗിക വിപ്ലവം എന്ന് നിസ്സംശയം പറയാം. ലിംഗ സമത്വം എന്ന ആശയം നഗ്നതയോടും ലൈംഗികതയോടും ചേർന്നു നിൽക്കുന്ന ഒന്നാണെന്ന തിരിച്ചറിവും അന്ന് സോവിയറ്റ് യൂണിയന് ഉണ്ടായി. നഗ്നശരീരത്തോടുള്ള റഷ്യയുടെ ലജ്ജാവഹമായ സമീപനം ബൂർഷ്വാ മനോഭാവത്തിൽ നിന്ന് ഉടലെടുത്ത ഒന്നായിരുന്നു. എന്നാൽ ഒക്ടോബർ വിപ്ലവത്തോടെ സോവിയറ്റ് യൂണിയന്റെ "സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും" എന്ന ആശയം റഷ്യയിൽ ലൈംഗികതയ്ക്കും നഗ്നനശീരങ്ങളോടുള്ള സമീപനത്തിലും വിപ്ലവം സൃഷ്ടിച്ചു. തുടർന്ന് ന്യൂഡ് ഫോട്ടാഗ്രഫിക്കുപോലും റഷ്യയിൽ വൻ പ്രചാരം ലഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.സോവിയറ്റ് യൂണിയനെ സംബന്ധിച്ചടുത്തോളം നഗ്നത തീർത്തും പുതുമയുള്ള ഒരാശയം ആയിരുന്നെങ്കിൽക്കൂടിയും ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ജനത എന്ന നിലയക്ക് സൺബാത്തിങ്ങും നീന്തലുമെല്ലാം അവരുടെ ദിനചര്യകളിൽ വന്നു തുടങ്ങി. 1920കളിൽ പരിഷ്കരണവാദികളുടെ ഉയിർത്തെഴുന്നേൽപ്പും സോവിയറ്റ് യൂണിയന് ലൈംഗികപരമായ ആശയങ്ങളോടെല്ലാം ഇഴചേർന്ന് ചിന്തിക്കാൻ അവസരമൊരുക്കി. ഒരാശയം അതിന്റെ പരിപൂർണതിൽ നടപ്പിലാക്കാൻ എല്ലാ അർത്ഥത്തിലും ആ ആശയത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലണമെന്ന പരിഷ്കരണവാദം സോവിയറ്റ് യൂണിയന് ഉൾക്കൊള്ളേണ്ടിവന്നു. ഡൗൺ വിത്ത് ഷെയിം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിഷ്കരണവാദികളുടെ മുന്നേറ്റം.

ഡൗൺ വിത്ത് ഷെയിം ആക്ടിവിസ്റ്റുകൾ റഷ്യയിലെ ഒരു നൂഡ് ബീച്ചിൽ. 1928ൽ പകർത്തിയ ചിത്രം.

ഡൗൺ വിത്ത് ഷെയിം ആക്ടിവിസ്റ്റുകൾ റഷ്യയിലെ ഒരു നൂഡ് ബീച്ചിൽ. 1928ൽ പകർത്തിയ ചിത്രം.

ട്രാൻസ്പാരന്റായ ഒരു ഡ്രസ്സ് ധരിച്ച് റഷ്യൻ കവയത്രി ലില്യ ബിർക്ക്. 1924ൽ പകർത്തിയ ചിത്രം.

ട്രാൻസ്പാരന്റായ ഒരു ഡ്രസ്സ് ധരിച്ച് റഷ്യൻ കവയത്രി ലില്യ ബിർക്ക്. 1924ൽ പകർത്തിയ ചിത്രം.

ക്രിമിയയിലെ ഒരു കടൽത്തീരം. ഉക്രയിനിന്റെ ഭാഗമായിരുന്നു ക്രിമിയ. എന്നാൽ 2014ൽ ക്രിമിയയെ റഷ്യയുടെ ഭാഗമാക്കി മാറ്റുകയായിരുന്നു.

ക്രിമിയയിലെ ഒരു കടൽത്തീരം. ഉക്രയിനിന്റെ ഭാഗമായിരുന്നു ക്രിമിയ. എന്നാൽ 2014ൽ ക്രിമിയയെ റഷ്യയുടെ ഭാഗമാക്കി മാറ്റുകയായിരുന്നു.

1920കളിൽ പകർത്തിയ ചിത്രം. ന്യൂഡ് എന്ന തലക്കെട്ടോടെ പല വാരികകളിലും ചിത്രം വന്നിട്ടുണ്ട്.

1920കളിൽ പകർത്തിയ ചിത്രം. ന്യൂഡ് എന്ന തലക്കെട്ടോടെ പല വാരികകളിലും ചിത്രം വന്നിട്ടുണ്ട്.

1934ൽ റഷ്യയിലെ ഒരു ബീച്ചിൽ നിന്നും പകർത്തിയ ചിത്രം

1934ൽ റഷ്യയിലെ ഒരു ബീച്ചിൽ നിന്നും പകർത്തിയ ചിത്രം

ക്രിമിയയിലെ ഒരു കടൽത്തീരത്ത് സൺബാത്ത് ചെയ്യുന്ന സ്ത്രീകൾ. 1933ൽ പകർത്തിയ ചിത്രം

ക്രിമിയയിലെ ഒരു കടൽത്തീരത്ത് സൺബാത്ത് ചെയ്യുന്ന സ്ത്രീകൾ. 1933ൽ പകർത്തിയ ചിത്രം

കർഷകരും ദിവസവേതന തൊഴിലാളികളും ക്രിമിയയിലെ ഒരു കടലിൽ കുളിക്കുന്നു. 1931ൽ പകർത്തിയ ചിത്രം

കർഷകരും ദിവസവേതന തൊഴിലാളികളും ക്രിമിയയിലെ ഒരു കടലിൽ കുളിക്കുന്നു. 1931ൽ പകർത്തിയ ചിത്രം

പ്രൊലറ്ററിയൻ വിക്ടറി ഫാക്ടറിയിലെ തൊഴിലാളികളും കുട്ടികളും അവധി ആഘോഷിക്കാൻ ക്രിമിയയിലെ ഒരു ബീച്ചിൽ.

പ്രൊലറ്ററിയൻ വിക്ടറി ഫാക്ടറിയിലെ തൊഴിലാളികളും കുട്ടികളും അവധി ആഘോഷിക്കാൻ ക്രിമിയയിലെ ഒരു ബീച്ചിൽ.

പ്രൊലറ്ററിയൻ വിക്ടറി ഫാക്ടറിയിലെ തൊഴിലാളികൾ ക്രിമിയയിലെ ഒരു ബീച്ചിൽ സൺബാത്തിങ് ചെയ്യുന്നു

പ്രൊലറ്ററിയൻ വിക്ടറി ഫാക്ടറിയിലെ തൊഴിലാളികൾ ക്രിമിയയിലെ ഒരു ബീച്ചിൽ സൺബാത്തിങ് ചെയ്യുന്നു

അസ്യ സാഗോർസ്‌കായ എന്ന മോഡൽ. 1920ൽ പകർത്തിയ ചിത്രം

അസ്യ സാഗോർസ്‌കായ എന്ന മോഡൽ. 1920ൽ പകർത്തിയ ചിത്രം

1930ൽ പകർത്തിയ ചിത്രം

1930ൽ പകർത്തിയ ചിത്രം

ക്രിമിയയിലെ ഒരു ബീച്ചിൽ സൺബാത്ത് ചെയ്യുന്ന റഷ്യയിലെ കർഷകർ. 1931ൽ പകർത്തിയ ചിത്രം

ക്രിമിയയിലെ ഒരു ബീച്ചിൽ സൺബാത്ത് ചെയ്യുന്ന റഷ്യയിലെ കർഷകർ. 1931ൽ പകർത്തിയ ചിത്രം

1940ൽ സോച്ചിയിലെ ഒരു കടൽത്തീരത്ത് നിന്ന് പകർത്തിയ ചിത്രം

1940ൽ സോച്ചിയിലെ ഒരു കടൽത്തീരത്ത് നിന്ന് പകർത്തിയ ചിത്രം

മോസ്കാ നദിയിൽ കുളിക്കുന്ന സ്റ്റാൻഡേർഡ്ബെറ്റൺ ഫാക്ടറിയിലെ കോംസോമോൾ കമ്മറ്റി അംഗങ്ങൾ. 1940ൽ പകർത്തിയ ചിത്രം

മോസ്കാ നദിയിൽ കുളിക്കുന്ന സ്റ്റാൻഡേർഡ്ബെറ്റൺ ഫാക്ടറിയിലെ കോംസോമോൾ കമ്മറ്റി അംഗങ്ങൾ. 1940ൽ പകർത്തിയ ചിത്രം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam