ട്രംപിന്റെ 20 ഭാവങ്ങൾ !! കാണാം ട്രംപിന്‍റെ ചില പ്രതികരണഭാവങ്ങള്‍...
വാക്കുകൾക്കൊപ്പം ഭാവപ്രകടനങ്ങൾക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. എത്ര പ്രതിസന്ധിഘട്ടങ്ങളിലും നർമ്മത്തെക്കാളുപരി പുശ്ചത്തോടെയുള്ള പ്രതികരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളോടും മാധ്യമങ്ങളോടും ട്രംപ് നടത്തിയിട്ടുള്ളത്. ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം മരണങ്ങൾ സംഭവിച്ച രാജ്യമാണ് അമേരിക്ക. അതിനിടയിലും കലിയൊടുങ്ങാത്ത വർഗ്ഗവെറിയന്മാരായ പൊലീസുകാർ നടത്തിയ നരനായാട്ടും അമേരിക്കയിൽ അരങ്ങേറി. വളരെ ലാഘവത്തോടെയായിരുന്നു ട്രംപ് ഈ വിഷയങ്ങളിലെല്ലാം നിലപാടുകൾ സ്വീകരിച്ചിരുന്നത്. അമേരിക്കയിൽ വർദ്ധിച്ചു വരുന്ന മുതിർന്ന പൗരന്മാരുടെ ആത്മഹത്യാ നിരക്കും ട്രംപിന് വെല്ലുവിളിയായിട്ടുണ്ട്. ഒരു പരിധിവരെ, വാക്കുകളിൽ പോലും അടിച്ചമർത്തലിന്‍റെ ഭാവങ്ങളാണ് ട്രംപിന്‍റെ മുഖമുദ്ര. കാണാം ട്രംപിന്‍റെ ചില പ്രതികരണഭാവങ്ങള്‍. ചിത്രങ്ങള്‍: ഗെറ്റി.

അമേരിക്കയിൽ വർദ്ധിച്ചു വരുന്ന വൃദ്ധസൈനികരുടെ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതിനു വേണ്ടി വാഷിംഗ്ടണിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്ന ട്രംപ്.

വയോധികർക്കിടയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതിനു വേണ്ടി നടന്ന ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ട്രംപ്

അമേരിക്കയിലെ മുതിർന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുന്ന ട്രംപ്

അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ കൊറോണ വ്യാപന സ്ഥിതിഗതികൾ അമേരിക്കയിലെ ജനങ്ങളോട് സംസാരിക്കുന്ന ട്രംപ്.

വാഷിംഗ്ഡണിൽ ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽമീഡിയ കമ്പനികൾക്കെതിരെ സംസാരിച്ചുകൊണ്ട് ചിരിക്കുന്ന ട്രംപ്

ഫ്ലോറിഡയിലെ മിയാമിയയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്ന ട്രംപ്

കൊറോണ വൈറസ് വ്യാപനം ദിനംപ്രതി അമേരിക്കയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന ട്രംപ്.

മെഡികെയർ പദ്ധതി കൂടുതൽ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ശേഷം ഫ്ലോറിഡയിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന ട്രംപ്.

യുകെയിൽ നടന്ന നാറ്റോ നേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന ട്രംപ്

ഫ്ലോറിഡയിൽ മെഡികെയർ എക്സിക്യൂട്ടീവ് ഓർഡർ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ട്രംപ്

കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ട്രംപും കൊറിയയിൽ നടന്ന കൂടിക്കാഴ്ച്ചയ്ക്കിടയ്ക്ക്

അമേരിക്കയിൽ ടെക്സാസിലെ ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും.

ഫിൻലാന്റ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന ട്രംപ്

ഡയബറ്റീസ് രോഗം വ്യാപിക്കുന്നത് തടയാൻ നടന്ന ചർച്ചകൾക്ക് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ കേൾക്കുന്ന ട്രംപ്

ബ്രിട്ടൺ രാജകുമാരൻ ചാൾസ്, എലിസബത്ത് രാജ്ഞി എന്നിവർക്കൊപ്പം ട്രംപും ഭാര്യ മെലാനിയ ട്രംപും

വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്ന ട്രംപ്

എണ്ണവിലയിൽ എക്കാലത്തെയും ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ എണ്ണ വ്യവസായം രക്ഷപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു വിളിച്ചുചേർത്ത ഉദ്യോഗസ്ഥതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന ട്രംപ്

മെഡികെയർ പദ്ധതി കൂടുതൽ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ശേഷം ഫ്ലോറിഡയിൽ കരാറിൽ ഒപ്പിടാൻ തയ്യാറെടുക്കുന്ന ട്രംപ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam