MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • News
  • International News
  • അതിശയിപ്പിക്കുന്ന ചിത്രങ്ങളുമായി ജലാന്തര്‍ ഫോട്ടോഗ്രഫി മത്സരം

അതിശയിപ്പിക്കുന്ന ചിത്രങ്ങളുമായി ജലാന്തര്‍ ഫോട്ടോഗ്രഫി മത്സരം

മഹാമാരി പടര്‍ന്നു പിടിക്കുന്നതിനിടെ നടന്ന ജലാന്തര്‍ ഫോട്ടോഗ്രഫി മത്സരത്തിലേക്ക് ലഭിച്ചത് അതിശയകരമായ ചിത്രങ്ങളെന്ന് ജൂറി. ത്രൂ യുവർ ലെൻസ് എന്ന പേരില്‍ നടക്കുന്ന ജലാന്തര്‍ ഫോട്ടോഗ്രാഫി മത്സരത്തിലേക്കാണ് അതിശയകരമായ ഫോട്ടോഗ്രാഫുകള്‍ എത്തിയത്. സ്കൂബാ ഡൈവിങ്ങ് നടത്തിയ ത്രൂ യുവർ ലെൻസ് 2020 ജലാന്തര്‍ ഫോട്ടോഗ്രഫിയുടെ നാല് മത്സരവിഭാഗങ്ങളിലേക്കായി 2,636 ചിത്രങ്ങളാണ് എത്തിയത്. തങ്ങളുടെ 16 വര്‍ഷത്തെ മത്സര ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ചത് ഇത്തവണയാണെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തിലെ ഏഴ് കടലിനടിയില്‍ നിന്നുള്ള ഫോട്ടോകളും ഇത്തവണ മത്സരത്തിനെത്തി. ജൂറിമാര്‍ പലപ്പോഴും ഏത് ചിത്രം തെഞ്ഞെടുക്കണമെന്ന കാര്യങ്ങള്‍ ആശങ്കാകുലരായെന്നും സംഘാടകര്‍ പറയുന്നു. മത്സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കാണാം. 

2 Min read
Author : Web Desk
| Updated : Sep 29 2020, 12:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
126
കൊവിഡ് 19 രോഗാണു വ്യാപനവുമായി ബന്ധപ്പെട്ട് പ്രത്യേകാനുമതിയോടെയായിരുന്നു കടലിലേക്ക് പോയത്. ഉള്‍ക്കടലില്‍ ചിത്രകരണം നടക്കുന്നതിനിടെയാണ് ബോട്ട് ഡ്രൈവര്‍ നിങ്ങളുടെ പുറകില്‍ ഒരു വെള്ള തിമിംഗലം എന്ന് വിളിച്ച് പറഞ്ഞത്. തിരിഞ്ഞ് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. തൊട്ടടുത്തായി ഏതാണ്ട് 12 അടിക്ക് മേലെ വലിപ്പമുള്ളൊരു പെണ്‍ തിമിംഗലം. അതിലേറെ അത്ഭുതം തോന്നിയത് ആ തിമിംഗത്തിന്‍റെ വായ്ക്കകത്ത് ഏതാണ്ട് 50 ഓളം റിമോറാ എന്നറിയപ്പെടുന്ന സക്കര്‍ ഫിഷുകള്‍ സ്വസ്ഥമായി ഉണ്ടായിരുന്നുവെന്നതാണെന്ന് ചിത്രമെടുത്ത ഇവാന്‍ ബൌഡിന്‍ പറഞ്ഞു. ഈ ചിത്രത്തിനാണ് ഒന്നാം സമ്മാനം.  Evans Baudin, Baja California, Mexico

കൊവിഡ് 19 രോഗാണു വ്യാപനവുമായി ബന്ധപ്പെട്ട് പ്രത്യേകാനുമതിയോടെയായിരുന്നു കടലിലേക്ക് പോയത്. ഉള്‍ക്കടലില്‍ ചിത്രകരണം നടക്കുന്നതിനിടെയാണ് ബോട്ട് ഡ്രൈവര്‍ നിങ്ങളുടെ പുറകില്‍ ഒരു വെള്ള തിമിംഗലം എന്ന് വിളിച്ച് പറഞ്ഞത്. തിരിഞ്ഞ് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. തൊട്ടടുത്തായി ഏതാണ്ട് 12 അടിക്ക് മേലെ വലിപ്പമുള്ളൊരു പെണ്‍ തിമിംഗലം. അതിലേറെ അത്ഭുതം തോന്നിയത് ആ തിമിംഗത്തിന്‍റെ വായ്ക്കകത്ത് ഏതാണ്ട് 50 ഓളം റിമോറാ എന്നറിയപ്പെടുന്ന സക്കര്‍ ഫിഷുകള്‍ സ്വസ്ഥമായി ഉണ്ടായിരുന്നുവെന്നതാണെന്ന് ചിത്രമെടുത്ത ഇവാന്‍ ബൌഡിന്‍ പറഞ്ഞു. ഈ ചിത്രത്തിനാണ് ഒന്നാം സമ്മാനം. 
Evans Baudin, Baja California, Mexico

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
226
ബിഹേവിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ചിത്രം. ജുലെസ് കാസെ പകര്‍ത്തിയത്. Jules Casey, Port Phillip Bay, Australia

326
ബിഹേവിയര്‍ വിഭാഗത്തില്‍ രണ്ടാം സമ്മാം ലഭിച്ച ചിത്രം. Jerry Arriaga, Ambon Bay, Indonesia

ബിഹേവിയര്‍ വിഭാഗത്തില്‍ രണ്ടാം സമ്മാം ലഭിച്ച ചിത്രം. Jerry Arriaga, Ambon Bay, Indonesia

ബിഹേവിയര്‍ വിഭാഗത്തില്‍ രണ്ടാം സമ്മാം ലഭിച്ച ചിത്രം. Jerry Arriaga, Ambon Bay, Indonesia

426
ബിഹേവിയര്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം കിട്ടിയ ചിത്രം. Thomas Van Puymbroeck, Marsa Alam, Egypt

ബിഹേവിയര്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം കിട്ടിയ ചിത്രം. Thomas Van Puymbroeck, Marsa Alam, Egypt

ബിഹേവിയര്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം കിട്ടിയ ചിത്രം. Thomas Van Puymbroeck, Marsa Alam, Egypt

526
കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ ഒന്നാം സമ്മാനം Tobias Friedrich, Anilao, Philippines

കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ ഒന്നാം സമ്മാനം Tobias Friedrich, Anilao, Philippines

കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ ഒന്നാം സമ്മാനം Tobias Friedrich, Anilao, Philippines

626
കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ രണ്ടാം സമ്മാനം Marcelo Johan Ogata, Lembeh Strait, Indonesia

കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ രണ്ടാം സമ്മാനം Marcelo Johan Ogata, Lembeh Strait, Indonesia

കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ രണ്ടാം സമ്മാനം Marcelo Johan Ogata, Lembeh Strait, Indonesia

726
കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ മൂന്നാം സമ്മാനം nrico Somogyi, Anilao, Philippines

കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ മൂന്നാം സമ്മാനം nrico Somogyi, Anilao, Philippines

കോംപാക്റ്റ് ക്യാമറ വിഭാഗത്തില്‍ മൂന്നാം സമ്മാനം nrico Somogyi, Anilao, Philippines

826
മാക്രോ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ചിത്രം. Jeffrey Haines, West Palm Beach, Florida

മാക്രോ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ചിത്രം. Jeffrey Haines, West Palm Beach, Florida

മാക്രോ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ചിത്രം. Jeffrey Haines, West Palm Beach, Florida

926
മാക്രോ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Yury Ivanov, Bali, Indonesia

മാക്രോ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Yury Ivanov, Bali, Indonesia

മാക്രോ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Yury Ivanov, Bali, Indonesia

1026
മാക്രോ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം.Robert Stansfield, Banco Chinchorro, Mexico

മാക്രോ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം.Robert Stansfield, Banco Chinchorro, Mexico

മാക്രോ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം.Robert Stansfield, Banco Chinchorro, Mexico

1126
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ചിത്രം. Martin Strmiska, Puerto Morelos, Mexico

വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ചിത്രം. Martin Strmiska, Puerto Morelos, Mexico

വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ചിത്രം. Martin Strmiska, Puerto Morelos, Mexico

1226
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Marc Henauer, Amorgos Island, Greece. 

വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Marc Henauer, Amorgos Island, Greece. 

വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Marc Henauer, Amorgos Island, Greece. 

1326
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം. Raffaele Livornese, Baja California, Mexico

1426
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Martina Andres, Red Sea

വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Martina Andres, Red Sea

വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ രണ്ടാം സമ്മാനം ലഭിച്ച ചിത്രം. Martina Andres, Red Sea

1526
വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം.  Martin Strmiska, Styria, Austria

വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം.  Martin Strmiska, Styria, Austria

വൈല്‍ഡ് ആങ്കിള്‍ വിഭാഗത്തില്‍ മൂന്നാം സമ്മാനം ലഭിച്ച ചിത്രം.  Martin Strmiska, Styria, Austria

1626
പ്രത്യേക പരാമര്‍ശം ലഭിച്ച ചിത്രങ്ങള്‍  Marc Henauer, Amorgos Island, Greece

പ്രത്യേക പരാമര്‍ശം ലഭിച്ച ചിത്രങ്ങള്‍  Marc Henauer, Amorgos Island, Greece

പ്രത്യേക പരാമര്‍ശം ലഭിച്ച ചിത്രങ്ങള്‍ 

Marc Henauer, Amorgos Island, Greece

1726
Massimo Georgette, Jardines de la Reina, Cuba

Massimo Georgette, Jardines de la Reina, Cuba

Massimo Georgette, Jardines de la Reina, Cuba

1826
Renata Romeo, Sharm el Sheikh, Egypt

Renata Romeo, Sharm el Sheikh, Egypt

Renata Romeo, Sharm el Sheikh, Egypt

1926
Sean Steiniger, Ha‘apai Island Chain, Tonga

Sean Steiniger, Ha‘apai Island Chain, Tonga

Sean Steiniger, Ha‘apai Island Chain, Tonga

2026
Dennis Whitestone, Palm Beach, Florida

Dennis Whitestone, Palm Beach, Florida

Dennis Whitestone, Palm Beach, Florida

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
 
4th T10 • ABDT10
YASLYASL
Sun, 8 Nov, 2026
EEEE
05:00 pm
Match yet to begin.
Schedule ›
5th T10 • ABDT10
UNTUNT
Sun, 8 Nov, 2026
UABUAB
07:15 pm
Match yet to begin.
Schedule ›
6th T10 • ABDT10
ARACARAC
Sun, 8 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
1st TEST • PAK vs SL 2026
PAKPAK
Mon, 9 Nov, 2026
SLSL
10:00 am
Match yet to begin.
Schedule ›
3rd T10 • ABDT10
Result
UNTUNT
140/6
ARACARAC
89/9
United Tigers beat Arabian Aces by 51 runs
Schedule ›
2nd T10 • ABDT10
Result
RDCRDC
109/7
EEEE
125/2
Emirates Eagles beat Royal Desert Champions by 16 runs
Schedule ›
1st T10 • ABDT10
Result
UABUAB
121/3
YASLYASL
120/3
UAE Bulls beat Yas Lions by 7 wickets
Schedule ›
2nd ODI • NZ vs IND 2026
Result
NZNZ
134
INDIND
113/7
IND won by 4 runs (DLS method)
Schedule ›
7th T10 • ABDT10
EEEE
Mon, 9 Nov, 2026
ARACARAC
07:15 pm
Match yet to begin.
Schedule ›
8th T10 • ABDT10
UNTUNT
Mon, 9 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
9th T10 • ABDT10
YASLYASL
Tue, 10 Nov, 2026
UNTUNT
07:15 pm
Match yet to begin.
Schedule ›
10th T10 • ABDT10
UABUAB
Tue, 10 Nov, 2026
EEEE
09:30 pm
Match yet to begin.
Schedule ›
12th T10 • ABDT10
ARACARAC
Wed, 11 Nov, 2026
YASLYASL
09:30 pm
Match yet to begin.
Schedule ›
1st ODI • AUS vs ENG 2026
AUSAUS
Thu, 12 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th ODI • NZ vs IND 2026
NZNZ
Sun, 15 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
2nd ODI • AUS vs ENG 2026
AUSAUS
Sun, 15 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
2nd TEST • SL vs PAK 2026
PAKPAK
Tue, 17 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
AUSAUS
Wed, 18 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
സൗദിയിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ ആക്രമണം; റിയാദിലേക്കടക്കം തൊടുത്ത ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ തകർത്തു
Recommended image2
ഒമാൻ കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യുഎഇ നാഷണൽ ഗാർഡ്
Recommended image3
ഇസ്രായേൽ സർക്കാർ രൂപീകരണം; ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡന്റ്, 4 ആഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കണം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved