രാവിലെ തന്നെ കേരളത്തെ ഞെട്ടിച്ച അറസ്റ്റ്; മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

First Published 19, Sep 2020, 10:28 AM

ദില്ലി: അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായാണ് ഇവർ എറണാകുളത്ത് നിന്നും പിടിയിലായതെന്നാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്.

undefined

എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത -യാക്കൂബ് ബിശ്വാസ്

എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത - മൊഷർഫ് ഹസൻ

എറണാകുളത്ത് നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്ത - മുർഷിദ് ഹസൻ

`രാത്രി രണ്ട് മണിക്കായിരുന്നു സംഭവം. അറസ്റ്റിലായവർ ജോലിക്ക് പോവുന്നത് ആഴ്ചയിൽ രണ്ട് ദിവസം. പിന്നെ റൂമിലിരിക്കും`. അറസ്റ്റിലായവർക്കൊപ്പം താമസിച്ചിരുന്നവർ പറയുന്നു.  ഇന്ന് പുലർച്ചയെയാണ് എൻഐഎ നടത്തിയ റെയ്ഡിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരരിൽ 3 പേരെ കൊച്ചിയിൽ നിന്നും പിടികൂടിയത്.

loader