MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
ECI
LIVE UPDATESKerala · Election 2026

Kerala Legislative Assembly Results

FULL DETAIL ↗
Associate Sponsors
Petra
Muthoot Fincorp
Berger

LEAD + WON

LDF
LDF
00
UDF
UDF
00
NDA
NDA
00
OTH
OTH
00
  • Home
  • News
  • Kerala News
  • വാടിത്തളർന്നില്ല, വിരിഞ്ഞത് മൂന്ന് താമര; അവസാന ലാപ്പിൽ കളംപിടിച്ച് വി മുരളീധരന്‍റെ സർപ്രൈസ്

വാടിത്തളർന്നില്ല, വിരിഞ്ഞത് മൂന്ന് താമര; അവസാന ലാപ്പിൽ കളംപിടിച്ച് വി മുരളീധരന്‍റെ സർപ്രൈസ്

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകള്‍ നേടി ചരിത്രം കുറിച്ച് ബിജെപി. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.

1 Min read
Author : Web Desk
| Updated : May 04 2026, 05:44 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
താമര വിരിഞ്ഞു
Image Credit : Asianet News

താമര വിരിഞ്ഞു

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകള്‍ നേടി ചരിത്രം കുറിച്ച് ബിജെപി. 

28
രാജീവ് ചന്ദ്രശേഖർ
Image Credit : Asianet News

രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.

Related Articles

Related image1
'പത്തു കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു; ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകനാണ്', എല്ലാ പ്രശ്നത്തിനും ഒപ്പം ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ
Related image2
അപ്പനും മകനും ഒന്നിച്ച് നിയമസഭയിലെന്ന പിസിയുടെ മോഹം പൊലിഞ്ഞു; പൂഞ്ഞാറിലും പാലായിലും ബിജെപി മൂന്നാം സ്ഥാനത്ത്, വമ്പൻ തിരിച്ചടി
38
ബിജെപി പ്രവർത്തകരുടെ ആഹ്ലാദം
Image Credit : Asianet News

ബിജെപി പ്രവർത്തകരുടെ ആഹ്ലാദം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബിബി ഗോപകുമാർ വിജയത്തോടെയാണ് ബിജെപി ഈ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നത്.

48
'മാറാത്തത് മാറും'
Image Credit : Asianet News

'മാറാത്തത് മാറും'

2016-ലും 2021-ലും ബിജെപി രണ്ടാംസ്ഥാനത്തുവന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ. ആ രണ്ട് വട്ടവും ഗോപകുമാർ തന്നെയായിരുന്നു എൻഡിഎ സ്ഥാനാർഥി. പത്തുവർഷം കാത്തിരിക്കേണ്ടി വന്നെങ്കിലും മാറാത്തത് മാറിയെന്ന് വിജയത്തിന് പിന്നാലെ ഗോപകുമാർ പ്രതികരിച്ചു.

58
ബിജെപി
Image Credit : Asianet News

ബിജെപി

വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ നേമം മണ്ഡലത്തില്‍ ലീഡ് നിലനിർത്തിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടി വിജയിച്ചതോടെ ബിജെപി പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.

68
നേമത്ത് മിന്നും ജയം
Image Credit : Asianet News

നേമത്ത് മിന്നും ജയം

നേമത്ത് മിന്നും വിജയം നേടിയ രാജീവ് ചന്ദ്രശേഖർ ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകൻ ആണ് താനെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പത്തു കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളയും അഴിമതിയും ജനങ്ങൾ മടുത്തുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  

78
നേമം പിടിച്ച് ബിജെപി
Image Credit : Asianet News

നേമം പിടിച്ച് ബിജെപി

വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ തന്നെ ബിജെപി ആധിപത്യം തുടര്‍ന്ന മണ്ഡലമായിരുന്നു നേമം. വി ശിവന്‍കുട്ടിയായിരുന്നു പ്രധാന എതിരാളി. 39147 വോട്ടാണ് ശിവന്‍ കുട്ടിക്ക് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എസ് ശബരിനാഥന് 23099 വോട്ടും നേടാനായി.

88
കഴക്കൂട്ടത്തും താമര വിരിഞ്ഞു; കടകംപള്ളിയെ മലർത്തിയടിച്ച് വി മുരളീധരൻ
Image Credit : Asianet News

കഴക്കൂട്ടത്തും താമര വിരിഞ്ഞു; കടകംപള്ളിയെ മലർത്തിയടിച്ച് വി മുരളീധരൻ

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന് വിജയം. 265 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൻഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. മണ്ഡലത്തിലെ പ്രധാന മത്സരാർത്ഥിയായിരുന്നത് എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനാണ്

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ

Latest Videos
Recommended Stories
Recommended image1
ഇടത് ചിറയിന്‍കീഴ് വലത്തോട്ട് തിരിഞ്ഞു; പാട്ടും പാടി തൂക്കി രമ്യ ഹരിദാസ്
Recommended image2
പേരാവൂർ പോരാട്ടം: സണ്ണി ജോസഫിന് ചരിത്ര വിജയം
Recommended image3
ചടയമംഗലത്ത് ഇടതുകോട്ട തകർന്നു; മന്ത്രി ജെ. ചിഞ്ചുറാണിയെ അട്ടിമറിച്ച് എം.എം. നസീർ
Related Stories
Recommended image1
'പത്തു കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു; ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകനാണ്', എല്ലാ പ്രശ്നത്തിനും ഒപ്പം ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ
Recommended image2
അപ്പനും മകനും ഒന്നിച്ച് നിയമസഭയിലെന്ന പിസിയുടെ മോഹം പൊലിഞ്ഞു; പൂഞ്ഞാറിലും പാലായിലും ബിജെപി മൂന്നാം സ്ഥാനത്ത്, വമ്പൻ തിരിച്ചടി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved