രോഗികള്‍ വര്‍ധിച്ചു, ഹോട്ട്സ്പോട്ടുകള്‍ കൂട്ടി; രോഗലക്ഷണം കാട്ടിയ 570 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

First Published 11, Jul 2020, 8:31 PM

സംസ്ഥാനത്ത് 488 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ആശങ്കയാണ് ഉയരുന്നത്. സമ്പര്‍ക്ക രോഗികളാണ് ഏറിയപങ്കുമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പുതുതായി 16 ഹോട്സ്പോട്ടുകള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്സ്പോട്ടുകൾ 195 ആയി. രോഗലക്ഷണം കാട്ടിയ 570 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

മുഖ്യമന്ത്രി പറഞ്ഞ മറ്റ് പ്രധാനകാര്യങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader