- Home
- News
- Kerala News
- രോഗലക്ഷണമുള്ള 286 പേരെ ആശുപത്രിയിലേക്ക് മാറ്റി, കൊവിഡ് പരിശോധന ഇനി വീടുകളിലേക്ക്; അറിയേണ്ടതെല്ലാം
രോഗലക്ഷണമുള്ള 286 പേരെ ആശുപത്രിയിലേക്ക് മാറ്റി, കൊവിഡ് പരിശോധന ഇനി വീടുകളിലേക്ക്; അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2057 ആയി. നിരീക്ഷണത്തിലുണ്ടായിരുന്നതില്‍ രോഗലക്ഷണം പ്രകടമാക്കിയ 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കൊവിഡ് പരിശോധനയും പ്രതിരോധവും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.ധാരാളമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിൽ വ്യാപകമായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവർ, ആരോഗ്യപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാർക്കറ്റുകളിലും പരിശോധനം നടത്തും. തീവ്രബാധിത മേഖലകളില്‍ വീടുകളിലെത്തി പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
144

<p>സംസ്ഥാനത്തെ കൊവിഡ് പരിശോധനയും പ്രതിരോധവും പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു</p>
സംസ്ഥാനത്തെ കൊവിഡ് പരിശോധനയും പ്രതിരോധവും പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു
244
<p>ധാരാളമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിൽ വ്യാപകമായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവർ, ആരോഗ്യപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാർക്കറ്റുകളിലും പരിശോധനം നടത്തും. തീവ്രബാധിത മേഖലകളില്‍ വീടുകളിലെത്തി പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി</p>
ധാരാളമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിൽ വ്യാപകമായി കൊവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവർ, ആരോഗ്യപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാർക്കറ്റുകളിലും പരിശോധനം നടത്തും. തീവ്രബാധിത മേഖലകളില്‍ വീടുകളിലെത്തി പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
344
<p>മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ</p>
മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
444
544
644
744
844
944
1044
1144
1244
1344
1444
1544
1644
1744
1844
1944
2044
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos