കൊവിഡ് ആശങ്ക അടുത്തെങ്ങും അകലില്ലേ? രോഗലക്ഷണം കാട്ടിയ 335 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

First Published 28, Jun 2020, 6:17 PM

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 2015 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ പത്താം ദിവസവും പുതിയ കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. അതേസമയം നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണം കാട്ടിയ 335 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു

<p>ഇന്നത്തെ പ്രധാനസംഭവങ്ങള്‍: ഒറ്റനോട്ടത്തില്‍</p>

ഇന്നത്തെ പ്രധാനസംഭവങ്ങള്‍: ഒറ്റനോട്ടത്തില്‍

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader