- Home
- News
- Kerala News
- രോഗമുക്തി ഏറ്റവും കൂടുതല്‍ തലസ്ഥാനത്ത്, കാട്ടാക്കട ഹോട്ട്സ്പോട്ട്; കോഴിക്കോട് ലോറി ഡ്രൈവര്‍ക്ക് രോഗം
രോഗമുക്തി ഏറ്റവും കൂടുതല്‍ തലസ്ഥാനത്ത്, കാട്ടാക്കട ഹോട്ട്സ്പോട്ട്; കോഴിക്കോട് ലോറി ഡ്രൈവര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് (16.6.'20) 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1366 ആയി ഉയര്‍ന്നു. 60 പേര്‍ സംസ്ഥാനത്തൊട്ടാകെ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ തലസ്ഥാനത്താണ് ഏറ്റവും ആശ്വാസം. 14 പേരാണ് തിരുവനന്തപുരത്ത് രോഗമുക്തി നേടിയത്. അതേസമയം ജില്ലയിലെ കാട്ടാക്കട പുതിയ ഹോട്ട് സ്‌പോട്ടായി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈമെന്റ് സോണുകളാക്കിയിട്ടുണ്ട്. കോഴിക്കോട് ലോറി ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചു
116

<p>ഇന്നത്തെ പ്രധാനകാര്യങ്ങള്‍ ചുവടെ</p>
ഇന്നത്തെ പ്രധാനകാര്യങ്ങള്‍ ചുവടെ
216
316
416
516
616
716
816
916
1016
1116
1216
1316
1416
1516
1616
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos