- Home
- News
- Kerala News
- കൊവിഡില്‍ കേരളത്തിന്‍റെ ആശങ്ക അടുത്തെങ്ങും അകലില്ലേ? രോഗലക്ഷണം കാട്ടിയ 421 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി
കൊവിഡില്‍ കേരളത്തിന്‍റെ ആശങ്ക അടുത്തെങ്ങും അകലില്ലേ? രോഗലക്ഷണം കാട്ടിയ 421 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി
സംസ്ഥാനത്ത് 301 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 2605 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 90 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 3561 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണം കാട്ടിയ 421 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3137 ആയി.ഇന്നത്തെ കൊവിഡ് വിവരങ്ങള്‍ ചുവടെ
120

<p><span style="color:#c0392b;"><strong>ഇന്നത്തെ കൊവിഡ് വിവരങ്ങള്‍ ചുവടെ</strong></span></p>
ഇന്നത്തെ കൊവിഡ് വിവരങ്ങള്‍ ചുവടെ
220
320
420
520
620
720
820
920
1020
1120
1220
1320
1420
1520
1620
1720
1820
1920
2020
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos