കേരളം കൊലക്കളമാക്കാൻ ബിജെപിയും കോൺ​ഗ്രസും: കോടിയേരി ബാലകൃഷ്ണൻ

First Published 9, Oct 2020, 5:56 PM

കേരളം കൊലക്കളമാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃശൂര്‍ സനൂപ് കൊലപാതകത്തിന് പിന്നിൽ ബിജെപിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകണം. തൃശൂരിലെ സനൂപ് അടക്കം നാല് സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടും. അങ്ങേയറ്റം സംയമനത്തോടെയാണ് സിപിഎം പ്രതികരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടിഘടകങ്ങൾ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  കേരളത്തിൽ മാധ്യമങ്ങൾ സംരക്ഷിക്കുന്നത് കോര്‍പറേറ്റ് താൽപര്യം മാത്രമാണെന്നും കോടിയേരി ആരോപിച്ചു. വാർത്താ സമ്മേളനത്തിലെ പ്രസക്ത ഭാ​ഗങ്ങൾ ഇങ്ങനെ.. 

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader