പാലക്കാട് സാമൂഹികവ്യാപന സാധ്യത കൂടുന്നു; ആശങ്ക പങ്കുവച്ച് മന്ത്രി
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 359 ആയി. 77 പേര്‍ ചികിത്സയിലുള്ള കണ്ണൂരാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. എന്നാല്‍ 53 പേര്‍ ചികിത്സയിലുള്ള പാലക്കാട് സാമൂഹികവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ ചൂണ്ടികാട്ടി. ക്വാറന്‍റീന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വീഴ്ച വരുത്തുന്നതും അതിര്‍ത്തി ജില്ലയായതിനാലും സാമൂഹിക വ്യാപന സാധ്യത വര്‍ധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറന്‍റീനിൽ കഴിയേണ്ടവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു
136

236
336
436
536
636
736
<p style="text-align: justify;">ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങള്‍ ചുവടെ</p>
ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങള്‍ ചുവടെ
836
936
1036
1136
1236
1336
1436
1536
1636
1736
1836
1936
2036
Latest Videos