ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഒന്നിച്ച് രാഷ്ട്രീയ കേരളം
രണ്ട് മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് ചൂടിനും പോരിനും വിട നല്‍കി കേരളത്തിലെ രാഷ്ട്രീയ നേതാക്കളെല്ലാം ഇന്നലെ സായാഹ്നത്തില്‍ ഒന്നിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നിനാണ് പ്രമുഖ നേതാക്കളും സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ഒത്തുകൂടിയത്. നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനമായിരുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ നേതാക്കളെല്ലാം തലസ്ഥാനത്തുണ്ടായിരുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടക്കമുള്ളവരും ഇഫ്താര്‍ വിരുന്നിനെത്തി. കോണ്‍ഗ്രസ് നേതാക്കളുടെ നീണ്ടനിര കണ്ട പരിപാടിയില്‍ ശ്രദ്ധാകേന്ദ്രമായത് ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ച യുഡിഎഫ് നേതാക്കളാണ്. ഇഫ്താര്‍ വിരുന്നിനെത്തിയവരെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവിനൊപ്പം അദ്ദേഹത്തിന്‍റെ കുടുംബവുമുണ്ടായിരുന്നു.
123

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, തെന്നല ബാലകൃഷ്ണപിള്ള, ഒ.രാജഗോപാല്‍, എകെ ബാലന്‍ എന്നിവര്‍

223
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവം പ്രതിപക്ഷനേതാവിന്‍റെ കുടുംബവുമായി സൗഹൃദം പങ്കുവയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാക്കളായ പന്തളം സുധാകരന്‍, വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ സമീപം.

323
കെവി തോമസ്, രമേശ് ചെന്നിത്തല,വിഎസ് ശിവകുമാര്‍, ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവം എന്നിവര്‍

423
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കെ.മുരളീധരനും

523
ഇഫ്താര്‍ വിരുന്നിനെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ സ്വാഗതം ചെയ്യുന്ന രമേശ് ചെന്നിത്തല. കെവി തോമസ്, ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവം, വിഎസ് ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ സമീപം

623
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ യുഡിഎഫ് നേതാക്കള്‍

723
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍

823
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താനും വികെ ശ്രീകണ്ഠനും

923
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ശരത് ചന്ദ്രപ്രസാദുമായി സൗഹൃദം പങ്കിടുന്ന ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍

1023
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നിനെത്തിയ ജോണ്‍ ബ്രിട്ടാസ്

1123
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ നിന്നും

1223
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇഫ്താര്‍ വിരുന്നിന് എത്തിയപ്പോള്‍. യുഡിഎഫ് നേതാവ് സിപി ജോണ്‍, ധനമന്ത്രി തോമസ് ഐസക് എന്നിവരും ദൃശ്യത്തില്‍

1323
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍

1423
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍
1523
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നിനിടെ കാസര്‍ഗോഡ് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനെ അനുമോദിക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബെന്നി ബെഹന്നാനും അനൂപ് ജേക്കബും സമീപം.

1623
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ നിന്നും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ നിന്നും
1723
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പാണക്കാട് സാദിഖലി തങ്ങള്‍, പിജെ ജോസഫ്, പന്തളം സുധാകരന്‍, ജോസ് കെ മാണി എന്നിവര്‍

1823
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഷാഫി പറമ്പില്‍, രമ്യ ഹരിദാസ്, അന്‍വര്‍ സാദത്ത്, ബെന്നി ബെഹന്നാന്‍ എന്നിവര്‍

1923
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ചെന്നിത്തലയുടെ മകനുമായി സൗഹൃദം പങ്കുവയ്ക്കുന്ന വികെ ശ്രീകണ്ഠന്‍

2023
ഇഫ്താര്‍ വിരുന്നിനെത്തിയവരെ സ്വാഗതം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos