തൃശൂരിനെ പ്രകമ്പനം കൊള്ളിച്ച് വര്‍ണാഭമായ പൂരം വെടിക്കെട്ട്- ചിത്രങ്ങള്‍ കാണാം

First Published 14, May 2019, 1:04 PM IST

തൃശൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് പൂര വെടിക്കെട്ട്. മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് നടന്ന വെടിക്കെട്ടിന്‍റെ ചിത്രങ്ങള്‍ കാണാം

ചിത്രങ്ങള്‍: മധു മേനോന്‍

മാനത്ത് വര്‍ണ്ണം വിരിയിച്ച് പൂരവെടിക്കെട്ട്

ആയിരക്കണക്കിന് ആളുകളാണ് പൂരവെടിക്കെട്ട് ആസ്വദിക്കാനെത്തിയത്

തിങ്ങിനിറഞ്ഞ ജനം ആര്‍പ്പുവിളികളോടെയാണ് വെടിക്കെട്ട് ആസ്വദിച്ചത്

വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്

കുഴി മിന്നലും ഓലപ്പടക്കവും മിന്നിച്ചിതറി

പൂരത്തിന്‍റെ അതേ ആവേശം നിറച്ചാണ് വെടിക്കെട്ട് കാണാന്‍ ജനമെത്തിയത്

വർണ്ണത്തിന് പ്രാധാന്യം നൽകിയായിരുന്നു വെടികെട്ട്

loader