ട്രോളന്മാർ കയറിയ ഡിജിറ്റൽ ക്ലാസ് മുറികൾ
ജൂൺ ഒന്നാം തിയതി സ്കൂളിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴാകും മഴ തുടങ്ങുക. ഒടുവിൽ മഴ നനഞ്ഞ് ക്ലാസിലെത്തി പാതി ഉറക്കത്തിൽ ക്ലാസ് കേട്ടിരിക്കും. ഒടുവിൽ ഇന്റർവെല്ലാകാൻ കാത്തിരിക്കും. ഇന്റർവെല്ലിന് അടുത്ത കടയിലേക്ക് ഒരു ഓട്ടമാണ്. പിന്നെ പെൻസിലായി മുഠായികളായി... കഥയായി അടിയായി... വീണ്ടും ക്ലാസിലേക്ക് പിന്നെ ഉച്ചക്കഞ്ഞിക്കായി കാത്തിരിപ്പ്. അതും കഴിഞ്ഞ് നാല് മണിയുടെ ബെല്ലടിക്കാനുള്ള ആകാംഷയായിരിക്കും. ബെല്ല് അടിക്കുമ്പോൾ തുടങ്ങും മഴപെയ്യാൻ. ഹോ.. ഇങ്ങനെയായിരുന്നോ നമ്മുടെ സ്കൂൾ കാലം ? അതൊക്കെയെന്തായാലും പുതിയ പാഠ്യരീതികളിലാണ് ഇപ്പോൾ ക്ലാസ് നടക്കുന്നത്. പഴയ സ്കൂൾ ഓർമ്മയിൽ പുതിയ ഡിജിറ്റൽ ക്ലാസ് മുറിയിൽ കയറിയ ട്രോളന്മാരെ കാണാം.

ക്രെഡിറ്റ്: Abdul Nasser, ഐസിയു

ക്രെഡിറ്റ്: Abdul Nasser, ഐസിയു

ക്രെഡിറ്റ്: Abhijith Vijayan, ഐസിയു

ക്രെഡിറ്റ്: Abhijith Vijayan, ഐസിയു

ക്രെഡിറ്റ്: Anandu Yuvadarsana, ഐസിയു

ക്രെഡിറ്റ്: Anandu Yuvadarsana, ഐസിയു

ക്രെഡിറ്റ്: Arul Sidharth, ഐസിയു

ക്രെഡിറ്റ്: Arul Sidharth, ഐസിയു

ക്രെഡിറ്റ്: Arun Babu, ട്രോൾ മലയാളം

ക്രെഡിറ്റ്: Arun Babu, ട്രോൾ മലയാളം

ക്രെഡിറ്റ്: Arun K Arun, ഐസിയു

ക്രെഡിറ്റ്: Arun K Arun, ഐസിയു

ക്രെഡിറ്റ്: Ashok P, ഐസിയു

ക്രെഡിറ്റ്: Ashok P, ഐസിയു

ക്രെഡിറ്റ്: Aswanth Kmt, ഐസിയു

ക്രെഡിറ്റ്: Aswanth Kmt, ഐസിയു

ക്രെഡിറ്റ്: Aswin Kkt, ഐസിയു

ക്രെഡിറ്റ്: Aswin Kkt, ഐസിയു

ക്രെഡിറ്റ്:Athul K V, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്:Athul K V, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Bibin Joseph Thomas, ട്രോൾ മലയാളം

ക്രെഡിറ്റ്: Bibin Joseph Thomas, ട്രോൾ മലയാളം

ക്രെഡിറ്റ്: Bp Jishnu Das, ഐസിയു

ക്രെഡിറ്റ്: Bp Jishnu Das, ഐസിയു

ക്രെഡിറ്റ്: C Thomas Chinthu, ഐസിയു

ക്രെഡിറ്റ്: C Thomas Chinthu, ഐസിയു

ക്രെഡിറ്റ്: Deepesh Kumar Koottala, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Deepesh Kumar Koottala, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Hari Mani, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Hari Mani, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Jishnu Narayanan, ഐസിയു

ക്രെഡിറ്റ്: Jishnu Narayanan, ഐസിയു

ക്രെഡിറ്റ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Joe Glenn, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്: Kurishingal Nitheesh, ഐസിയു

ക്രെഡിറ്റ്: Kurishingal Nitheesh, ഐസിയു

ക്രെഡിറ്റ്: Maneesh Chandran JM, ഐസിയു

ക്രെഡിറ്റ്: Maneesh Chandran JM, ഐസിയു

ക്രെഡിറ്റ്: Maneesh Chandran JM, ഐസിയു

ക്രെഡിറ്റ്: Maneesh Chandran JM, ഐസിയു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam