ഇവർ എന്തൊരു നിഷ്കളങ്കരാണോ... സൗമ്യരാണ് ഈ മൃഗങ്ങൾ
ഓരോ മൃഗത്തിനും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ചിലത് കാഴ്ച്ചയിൽ ഭയങ്കരമാണെന്ന് തോന്നാം. എന്നാൽ വളരെ സൗമ്യ സ്വഭാവം ഉള്ളവരായിരിക്കും. ഈ മൃഗങ്ങളെ പരിചയപ്പെടാം.
17

Image Credit : Getty
സീ ഓട്ടർ
സൗമ്യരും സ്നേഹം ഉള്ളവരുമാണ് സീ ഓട്ടറുകൾ. അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ അടുത്തിരുത്തി അതിജീവന തന്ത്രങ്ങൾ പഠിപ്പിക്കാറുണ്ട്.
27
Image Credit : Getty
മുയൽ
സ്നേഹവും ശാന്തസ്വഭാവവും ഉള്ളവരാണ് മുയലുകൾ. മനുഷ്യരുമായി നന്നായി ഇണങ്ങുന്നവരാണ് ഇവർ.
37
Image Credit : Getty
ബൊനോബോ
സ്നേഹവും കരുതലും കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർക്ക് സാധിക്കും. സമാധാനം ഉള്ളവരാണ് ബൊനോബോകൾ.
47
Image Credit : Getty
പെൻഗ്വിൻ
വളരെ സ്നേഹം ഉള്ളവരാണ് പെൻഗ്വിനുകൾ. മറ്റുള്ള ജീവികളോടും ഇവർ സൗമ്യമായി പെരുമാറുന്നു.
57
Image Credit : Getty
ഡോൾഫിൻ
വളരെ സാമൂഹികവും ബുദ്ധിശക്തി ഉള്ളവരുമാണ് ഡോൾഫിനുകൾ. ഒപ്പം ഉള്ളവരെ സംരക്ഷിക്കാനും ഇഷ്ടപ്പെടുന്നവരാണ് ഇവർ.
67
Image Credit : Getty
ആന
ആനകളെ ഇഷ്ടപ്പെടുന്നവരും ഭയക്കുന്നവരുമുണ്ട്. എന്നാൽ പൊതുവെ സൗമ്യ സ്വഭാവം ഉള്ളവരാണ് ആനകൾ.
77
Image Credit : Getty
ഹംപ്ബാക്ക് വെയിൽ
വേട്ടക്കാരിൽ നിന്നും മറ്റ് കടൽജീവികളെ ഹംപ്ബാക്ക് വെയിലുകൾ സംരക്ഷിക്കാറുണ്ട്. വളരെ സൗമ്യ സ്വഭാവം ഉള്ളവരാണ് ഇക്കൂട്ടർ.
Latest Videos

