പത്രകടലാസ് ഡ്രസ്സില്‍ തിളങ്ങി അപർണ ബാലമുരളി; വൈറലായി ചിത്രങ്ങൾ

First Published 28, Sep 2020, 10:33 PM

മലയാളി യുവനായികമാരില്‍  ശ്രദ്ധേയയായ നടിയാണ് അപര്‍ണ ബാലമുരളി. അപര്‍ണയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്.

ന്യൂസ് പേപ്പർ പ്രിന്‍റഡ് ഡ്രസ്സ് ധരിച്ച് അപർണ നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.

ന്യൂസ് പേപ്പർ ഡ്രസ്സില്‍ കിടിലന്‍ ലുക്കിലാണ് താരം.

സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ജിക്സൺ ഫ്രാൻസിസ് ആണ് അപർണയുടെ പുത്തൻ ഫോട്ടോഷൂട്ടിന് പിന്നിൽ.

'ജിക്സൺ ഫോട്ടോഗ്രഫി' എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷമാണ് അപർണ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കിടിലന്‍ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

loader