ഗൗണില്‍ ഹോട്ട് ലുക്കില്‍ മലൈക അറോറ; വൈറലായി ചിത്രങ്ങള്‍
ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്നസ് ഫ്രീക്കുമാണ് മലൈക അറോറ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മലൈകയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്‍റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.
15

ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് വരെ വെല്ലുവിളിയാണ് 46കാരിയായ മലൈക.
malaika arora
25
ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
malaika arora
35
ഗോൾഡൻ ഓഫ് ഷോൾഡറുള്ള മെറ്റാലിക് സിൽവര്‍ ഗൗണിലാണ് ഇത്തവണ താരം തിളങ്ങുന്നത്.
malaika arora
45
നീളത്തിലുള്ള ഗോൾഡൻ ട്രെയ്നും ലീഫ് പാറ്റേണും ഹൈ സ്ലിറ്റും ആണ് ഗൗണിനെ മനോഹരമാക്കുന്നത്.
malaika arora
55
പാട്രിഹിക് കുജാവയാണ് ഗൗൺ ഡിസൈൻ ചെയ്ത്. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
malaika arora
Latest Videos