നായികമാരും അവരുടെ ഓമനമൃഗങ്ങളും; ചിത്രങ്ങള്‍

First Published 31, May 2020, 1:18 PM

പല വീടുകളിലും വളർത്തുമൃഗങ്ങൾ വീട്ടിലെ ഒരംഗത്തെ പോലെയാണ്. ദേഹത്ത് ചാടിക്കയറിയും സോഫയിൽ ഓടിക്കയറിയും വളർത്തുനായകള്‍ അങ്ങനെ വീടിനുള്ളില്‍ സന്തോഷാന്തരീക്ഷം സൃഷ്ടിക്കും. പല സിനിമാ നടിമാര്‍ക്കും വളർത്തുമൃഗങ്ങളുണ്ട്.

ഷൂട്ടിംങ് സെറ്റില്‍ പോലും വളർത്തുനായകളെയും കൊണ്ടാണ് പല നായികമാരും വരുന്നത്. നടിമാരുടെ വളർത്തുനായകളെ വരെ ഇന്ന് ആളുകള്‍ക്ക് അറിയാം. അവരുടെ പേരുകള്‍ അറിയാം.  എന്തിന് ഈ ഓമനമൃഗങ്ങള്‍ക്ക് വരെ  ഫാന്‍സുണ്ട്.

കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നസ്രിയ പങ്കുവയ്ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഓറിയോയെ എല്ലാവര്‍ക്കും പരിചിതമാണ്.

ഫഹദ് തന്ന സമ്മാനമാണ് ഓറിയോ എന്നും വിവാഹത്തിന് മുന്‍പ് വരെ തനിക്ക് നായ്ക്കളെ പേടിയായിരുന്നു എന്നും നസ്രിയ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസവും നസ്രിയ ഓറിയോയുടെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.  ഓറിയോയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്നാണ് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ഷൂട്ടിംങ് സെറ്റുകളിലും നസ്രിയ ഓറിയോയെ കൊണ്ടുപോകാറുണ്ട്.

യുവനടി നമിത പ്രമോദും ഒരു നായസ്നേഹിയാണ്. കഴിഞ്ഞ ദിവസം നമിതയും തന്‍റെ വളര്‍ത്തുനായയോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 'പൂപൂ' എന്നാണ് നമിതയുടെ നായയുടെ പേര്.

ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ തന്‍റെ വളര്‍ത്തുനായ നൈക്കിനൊപ്പം സൂര്യാസ്തമയം കാണുന്ന ചിത്രമാണ് നടി കീര്‍ത്തി സുരേഷ് പങ്കുവച്ചത്.

പൂര്‍ണ്ണിമ ഇന്ദ്രജിത്തും ഒരു നായപ്രേമിയാണ്. തന്‍റെ വളര്‍ത്തുനായയുമായുള്ള വീഡിയോകളും ചിത്രങ്ങളും താരം എപ്പോഴും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

വീട്ടില്‍ വളര്‍ത്തുമൃഗങ്ങലുണ്ടെങ്കില്‍ നിങ്ങള്‍ക്ക്  സമ്മര്‍ദ്ദങ്ങളും വിഷാദവും കുറയുമെന്നാണ് പല പഠനങ്ങള്‍ പോലും പറയുന്നത്. പ്രിയങ്ക ചോപ്രയും നായകളെ ഇഷ്ടപ്പെടുന്ന താരമാണ്.

അനുഷ്ക- കോലി ദമ്പതികളുടെ വളര്‍ത്തുനായ ആയിരുന്നു ബ്രൂണോ. തന്‍റെ പ്രിയപ്പെട്ട വളർത്തുനായ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ വിവരം ഇന്ത്യൻ നായകൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

loader