ആലിയ ഭട്ടിന് മാച്ചാകും ഈ 'ഡോനട്ട്' തീര്‍ച്ച ! ചിത്രങ്ങള്‍ കാണാം

First Published May 17, 2020, 2:59 PM IST

ബോളിവുഡിന്‍റെ ഹോട്ട് ആന്‍റ്  ക്യൂട്ട് താരമാണ് ആലിയ ഭട്ട്.  അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള ആലിയ ഫാഷന്റെ കാര്യത്തിലും ഒട്ടും പുറകിലല്ല. ആലിയയുടെ ഔട്ട്ഫിറ്റുകള്‍ പലപ്പോഴും ഫാഷന്‍ ലോകത്തിന്‍റെ കയ്യടിയും നേടാറുണ്ട്. ആലിയ ഭട്ടിന്റെ ഔട്ട്ഫിറ്റുകളും ഡോനട്ടും തമ്മിലുള്ള സാമ്യം പങ്കുവയ്ക്കുകയാണ ഒരു ട്വിറ്റര്‍  ഉപയോക്താവ്.