ടോമി ടൈലര്‍; അത്ഭുത ബാലന്‍ ആദ്യത്തെ ക്രിസ്മസ് ആഘോഷിക്കും
First Published Dec 21, 2020, 11:36 AM IST
ടോമിയുടെ മാതാപിതാക്കളാണ് ഈദന്‍ ടൈലറും, അമ്മ എമിലിയും. ഇരുവര്‍ക്കും വയസ് 20 ആണ്. കുഞ്ഞ് ജനിച്ചതിന് ശേഷം കുഞ്ഞു ടോമി മരണപ്പെട്ടെന്ന് കരുതി മൂന്ന് തവണ 'ഗുഡ് ബൈ' പറഞ്ഞെന്ന് ഇവര്‍ തന്നെ പറയുന്നു. ടോമി ജനിച്ചത് ബ്രിട്ടനിലെ റോയല്‍ ബാല്‍ട്ടണ്‍ ആശുപത്രിയിലാണ്. പ്രതീക്ഷിച്ചതില്‍ 11 ആഴ്ച വൈകിയാണ് ടോമിയുടെ ജനനം 1.27 കിലോ മാത്രമായിരുന്നു തൂക്കം.

ടോമിയുടെ മാതാപിതാക്കളാണ് ഈദന്‍ ടൈലറും, അമ്മ എമിലിയും. ഇരുവര്‍ക്കും വയസ് 20 ആണ്. കുഞ്ഞ് ജനിച്ചതിന് ശേഷം കുഞ്ഞു ടോമി മരണപ്പെട്ടെന്ന് കരുതി മൂന്ന് തവണ 'ഗുഡ് ബൈ' പറഞ്ഞെന്ന് ഇവര്‍ തന്നെ പറയുന്നു.

പിന്നെയാണ് ടോമിക്കുള്ള ഒരോ പ്രശ്നം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കുട്ടിയുടെ ശ്വാസ നാളം അടക്കം കൃത്യമായി രൂപപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. 2 വയസുവരെയെങ്കിലും കുട്ടിക്ക് ശ്വസനത്തിന് പരസഹായം ആവശ്യമാകും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിനിടെയാണ് ഡോക്ടര്‍മാരെ അമ്പരപ്പിച്ച് ആ സംഭവങ്ങള്‍ നടന്നത്.
Post your Comments