വിവാഹത്തിന് പണം കണ്ടെത്താൻ യുവതി ചെയ്തത്...

First Published Dec 2, 2020, 8:55 AM IST

വിവാഹ ദിവസം എത്രത്തോളം മനോഹരമാക്കാൻ പറ്റുമെന്ന് ചിന്തിക്കുന്നവരാണ് ഇന്ന് അധികവും. അതിനായി അധികം പണം ചെലവിടുന്നവരെയും നമ്മുക്ക് കാണാം. എ​ന്നാ​ൽ,​ യു.​കെ​ ​സ്വ​ദേ​ശി​നി​യാ​യ​ ​ടോ​ണി​ ​സ്റ്റാ​ൻ​ഡെ​ എന്ന 29​കാ​രി​ തന്റെ വിവാഹ ദിനം കൂടുതൽ മനോഹരമാക്കാൻ ചെയ്തത് എന്താണെന്നോ...

ത​ന്റെ​ ​വി​വാ​ഹ​ദി​ന​ ​ചെ​ല​വു​ക​ൾ​ ​ക​ണ്ടെ​ത്താ​നാ​യി​ ​ടോ​ണി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഒ​രു​ ​പോ​സ്റ്റി​ട്ടു.​ തനിക്ക് ക്യാൻസർ പിടിപ്പെട്ടിരിക്കുകയാണ്. ഇനി രണ്ട് മാസം മാത്രമേ താൻ ജീവിച്ചിരിക്കുന്നു എന്നാണ് ടോണി കുറിച്ചത്. ടോണിയുടെ പോസ്റ്റ് കണ്ട് പലരും സഹായം ചെയ്യാൻ മുന്നോട്ട് വന്നു.

11,333​ ​യു.​എ​സ് ​ഡോ​ള​ർ​ ​(​ 8,33,848​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​)​ ​ആ​ണ് ​ടോ​ണി​യെ​ ​തേ​ടി​യെ​ത്തി​യ​ത്.​ശേഷം ​ ​വി​വാ​ഹം നന്നായി നടത്തുകയും ചെയ്തു.​ ​സു​ഹൃ​ത്ത് ​ജെ​യിം​സാ​ണ് ​ടോ​ണി​യെ​ ​മി​ന്നു​ ​ചാ​ർ​ത്തി​യത്.

വി​വാ​ഹ​ത്തി​ന്​ ​തൊ​ട്ടു​മു​ൻ​പ് ​പ​ള്ളി​ക്ക്​ ​സ​മീ​പ​ത്തെ​ ​ഹോ​ട്ട​ലി​ലെ​ത്തി​ ​പ​ണം​ ​എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​ ​ദ​മ്പ​തി​ക​ൾ​ ​ഹ​ണി​മൂ​ണി​നാ​യി​ ​ട​ർ​ക്കി,​ ​ജ​ർ​മ​നി,​ ​​ആ​സ്ട്രി​യ,​ ​ഹം​ഗ​റി​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​യാ​ത്ര​യും​ ​ബു​ക്ക് ​ചെ​യ്തു.​

ടോ​ണി​യു​ടെ​ ​മോ​ശം​ ​ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ​ ​ഇ​ത്ത​ര​മൊ​രു​ ​യാ​ത്ര​ ​അ​നാ​വ​ശ്യ​മെ​ന്ന് ​പ​റ​ഞ്ഞ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ഇ​ത് ​ത​ന്റെ​ ​അ​വ​സാ​ന​ ​ആ​ഗ്ര​ഹ​മെ​ന്ന്​ ​പ​റ​ഞ്ഞാ​ണ് ​ടോ​ണി​ ​മ​ട​ക്കി​ ​അ​യ​ച്ച​ത്.​ എന്നാൽ, ടോ​ണി​യു​ടെ​ ​ത​ട്ടി​പ്പ് പുറത്തായി. ​

കൊ​വി​ഡ് ​വാ​ക്സി​ൻ​ ​ശ​രീ​ര​ത്തി​ൽ​ ​പ​രീ​ക്ഷി​ക്കാ​ൻ​ ​ടോ​ണി​ ​ത​യാ​റാ​യി​ ​എ​ന്ന​ ​വി​വ​രം​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​ത​ട്ടി​പ്പ് ​പു​റം​ലോ​കം അറിഞ്ഞത്.​

2019 ഫെബ്രുവരി മുതൽ ടോ​ണി തട്ടിപ്പ് നടത്തിവരികയായിരുന്നു. ടോ​ണി കഴിഞ്ഞ ആഴ്ച കുറ്റം സമ്മതിക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. '' ഇവർ വിശ്വാസ ലംഘനം '' നടത്തിയതായി ജില്ലാ ജഡ്ജി നിക്കോളാസ് സാണ്ടേഴ്‌സ് പറഞ്ഞു.