മാസ്ക് ധരിച്ച സാന്റയ്ക്ക് വൻഡിമാന്റ്, ചിത്രങ്ങൾ കാണാം

First Published Nov 25, 2020, 11:21 PM IST

ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ക്രിസ്മസ് എന്ന കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സമ്മാനവുമായെത്തുന്ന സാന്റാ ക്ലോസിനെ തന്നെയാകും.

ഹംഗറിയിലെ മധുരപലഹാര നിര്‍മാതാവായ ലാസ്ലോ റിമോക്‌സിയാണ്‌ ചോക്ലേറ്റ് കൊണ്ടുള്ള സാന്റാ ക്ലോസിനെ മാസ്‌കുകൾ നൽകുന്ന തിരക്കിലാണ്.

സാധാരണ സാന്താക്ലോസല്ല, ചോക്ലേറ്റില്‍ നിര്‍മിച്ച സാന്താക്ലോസിനാണ് മാസ്‌കുകള്‍ നല്‍കുന്നതെന്ന് മാത്രം.

കൊറോണക്കാലത്തിന്റെ ഭീകരതയില്‍ ആളുകളെ ബോധവത്ക്കരിക്കാനും രസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ചോക്ലേറ്റ്  ക്രിസ്മസ് അപ്പൂപ്പന്‍മാര്‍ക്ക് ക്രീം കൊണ്ട് ഫേസ് മാസ്‌ക് നല്‍കിയതെന്ന് ലാസ്ലോ പറയുന്നു.

വിവരമറിഞ്ഞവരെല്ലാം ഓണ്‍ലൈനിലൂടെ ഇത്‌ വാങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് സാധനമെത്തിക്കാന്‍ കഷ്ടപ്പെടുകയാണ്‌ ലാസ്ലോ. '' യഥാര്‍ത്ഥ സാന്റാ ക്ലോസ്‌ വരുമ്പോള്‍ അദ്ദേഹവും മാസ്‌ക്‌ ധരിച്ചിട്ടുണ്ടാവും. സാന്റാ ജനങ്ങള്‍ക്ക് മാതൃകയായതിനാല്‍ തന്നെ മാസ്‌ക്‌ ധരിപ്പിക്കാന്‍ തീരുമാനിച്ചു''- ലാസ്ലോ പറയുന്നു.

ഗ്ലൂട്ടന്‍ ഫ്രീ ഇറ്റാലിന്‍ ചോക്ലേറ്റിലാണ് സാന്താക്ലോസുകളെ ഉണ്ടാക്കുന്നത്. ഒരു ദിവസം 100 എണ്ണമെങ്കിലും കുറഞ്ഞത് തയ്യാറാക്കാറുണ്ട്. തൊപ്പി ചുവന്ന ഫുഡ് കളര്‍ കൊണ്ടാണ് ഒരുക്കുന്നത്.