'പച്ച ധരിക്കുമ്പോള്‍ സമാധാനമുണ്ട്'; ഗ്ലാമര്‍ ലുക്കില്‍ ദര്‍ശ

First Published 27, Sep 2020, 10:25 AM

മോഡലും മിനി സ്ക്രീൻ താരവുമായ ദര്‍ശ ഗുപ്ത സമൂഹ മാധ്യമങ്ങളില്‍ വളരെ അധികം സജ്ജീവമാണ്. കൊയമ്പത്തൂര്‍ സ്വദേശിയായ ദര്‍ശയ്ക്ക് ഇൻസ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. താരത്തിന്‍റെ ചില ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പച്ച ധരിക്കുമ്പോള്‍ തനിക്ക് സമാധാനമാണെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ ദര്‍ശ പങ്കുവച്ചത്.

പച്ച നിറത്തിലുള്ള മിനി ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്.

ഇൻസ്റ്റയിൽ ഏറെ സജീവമായുള്ള ദര്‍ശ ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

'അവളും നാനും' എന്ന തമിഴ് സീരിയലിലൂടെയാണ് ശ്രദ്ധ നേടിയ താരം നിരവധി സീരിയലുകളുടേയും ഭാഗമായിട്ടുണ്ട്.

'മുള്ളും മലരും', 'മിന്നലേ', 'സിന്ദൂര പൂവേ', 'ശ്രീ നിധി' എന്നിവയാണ് ദര്‍ശ അഭിനയിച്ച മറ്റ് സീരിയലുകള്‍.

loader