നാടിനെ നടുക്കിയ ചിത്രങ്ങള്‍; പിന്നില്‍ സംഭവിച്ചത് ഇതാണ്...

First Published 31, Oct 2020, 12:19 PM

ഭയപ്പെടുത്തുന്ന ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് എന്താണ് സംഭവം എന്ന് അന്വേഷിക്കുകയാണ് ആളുകള്‍.

മുഖത്ത് നിറയെ പല്ലുകള്‍ ഉള്ളതും, കണ്ണില്‍ നിന്ന് ചോര വരുന്നതുമായ പേടിപ്പിക്കുന്ന ചിത്രങ്ങള്‍.

27കാരിയായ ഷാര്‍ലോട്ട് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഇതിന് പിന്നില്‍.

പല തരം മേക്കപ്പുകളും മേക്കോവറുകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീകരമായ മേക്കോവര്‍ ചിത്രങ്ങള്‍ ആരും കണ്ടിട്ടുണ്ടാകില്ല.

പ്രേതസിനിമകളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് താന്‍ ഇത്തരം മേക്കപ്പുകള്‍ പരീക്ഷിക്കാന്‍ തുടങ്ങിയത് എന്നും ഇംഗ്ലണ്ട് സ്വദേശിയായ ഷാര്‍ലോട്ട് പറയുന്നു.

രണ്ട് മുതല്‍ മൂന്ന്  മണിക്കൂറുകള്‍ എടുത്ത് മേക്കപ്പ് ചെയ്താണ് ഈ ലുക്കിലേയ്ക്ക് എത്തുന്നത് എന്നും ഷാര്‍ലോട്ട്  പറയുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി ഷാര്‍ലോട്ട് മേക്കപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. സ്വന്തമായാണ് മേക്കപ്പ് ചെയ്യാന്‍ പഠിച്ചതെന്നും അവര്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരും ഇവര്‍ക്കുണ്ട്. 295,000 ഫോളോവേഴ്സാണ് ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.