ഹിജാബ്‌ മുതല്‍ സൂപ്പര്‍മാന്‍ വരെ; അമ്പരപ്പിക്കുന്ന വസ്ത്രധാരണവുമായി പൂച്ചകള്‍!

First Published Dec 2, 2020, 7:05 PM IST

ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന മോഡല്‍ റാമ്പില്‍ നടക്കുന്നത് പോലെ 'ക്യാറ്റ്‌വാക്ക്' ചെയ്യുന്ന പൂച്ചകളെ കാണണോ? അത്തരത്തില്‍ കിടിലന്‍ വസ്‌ത്രങ്ങളില്‍ തിളങ്ങുന്ന പൂച്ചകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൂച്ചകള്‍ക്ക്‌ വ്യത്യസ്‌തമായ ഫാഷന്‍ വസ്‌ത്രങ്ങളൊരുക്കിയിരിക്കുകയാണ് ഇന്തോനേഷ്യയിലെ ഫാഷന്‍ ഡിസൈനറായ ഫ്രെഡി ലുഗിന പ്രിയാര്‍ഡി.

വളര്‍ത്തുപൂച്ചകളോടുള്ള മനുഷ്യരുടെ സ്നേഹം മനസിലാക്കിയാണ് പൂച്ചകള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ഫ്രെഡി തീരുമാനിച്ചത്.

അധ്യാപന ജോലിയില്‍ നിന്ന്‌ രാജിവച്ചാണ് ഇവര്‍ ഈ രംഗത്തേക്കിറങ്ങിയത്. പൂച്ച സ്‌നേഹികളായ ബന്ധുക്കളില്‍ നിന്നാണ്‌ ഇവര്‍ ആശയങ്ങള്‍ രൂപീകരിച്ചത്.

മൂന്നുവര്‍ഷം മുമ്പാണ്‌ ഫ്രെഡി ജക്കാര്‍ത്ത ആസ്ഥാനമായി ഒരു  ഓണ്‍ലൈന്‍ ബിസിനസ്‌ തുടങ്ങിയത്‌. ഇപ്പോള്‍ ഒരു മാസം മൂന്ന് ദശലക്ഷം രൂപയുടെ വരെ ബിസിനസാണ് നടക്കുന്നത്.

സോഗന്‍ എന്ന തന്റെ പൂച്ചയ്ക്ക് വേണ്ടി  30 വസ്ത്രങ്ങളാണ് റിസ്‌മ സാന്ദ്ര ഇര്‍വാന്‍ എന്ന യുവതി വാങ്ങിയത്‌ എന്നും  ഫ്രെഡി പറയുന്നു.

ഹിജാബ്‌ മുതല്‍ സൂപ്പര്‍മാന്‍ ലുക്ക് വരെ ഫ്രെഡി പരീക്ഷിച്ചു. പൂച്ചകളെ ഒരു വസ്‌ത്രം ദീര്‍ഘകാലം ധരിപ്പിക്കരുതെന്നും ഫ്രെഡി  പറയുന്നു.